പന്തളം: പന്തളം കൊട്ടാരം ഇളയ തമ്പുരാട്ടി, കൈപ്പുഴ പുത്തന്‍ കോയിക്കല്‍ രോഹിണി നാള്‍ അംബാലിക തമ്പുരാട്ടി അന്തരിച്ചു. ജൂലൈ 22 ചൊവ്വാഴ്ച്ച, രാത്രി 11 മണിക്ക് സ്വഗ്രഹത്തില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. 94 വയസ്സായിരുന്നു....
പാഞ്ഞാള്‍ (തൃശ്ശൂർ): സംസ്ഥാനപാതയില്‍ ഉദുവടിയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ഡ്രൈവര്‍മാരുള്‍പ്പടെ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയില്‍ ജൂലൈ 22 ചൊവ്വാഴ്ച വൈകുന്നേരം 6.45-ന് ഉദുവടി-ചിറങ്കോണം ഇറക്കത്തിലാണ് അപകടം. തൃശ്ശൂരില്‍നിന്ന് മണ്ണാര്‍ക്കാട്ടിലേക്ക് പോവുകയായിരുന്ന...
സനാ: യെമെനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തില്‍ ചര്‍ച്ച ജൂലൈ 15 ചൊവ്വാഴ്ചയും തുടരും. ഗോത്ര നേതാക്കളുമായും തലാലിന്റെ കുടുംബങ്ങളുമായുള്ള ചര്‍ച്ച നടത്തും.ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി സംഘം ഉത്തര യമനിലെ...
ബെംഗളൂരു: വീട്ടിലുണ്ടായ തര്‍ക്കത്തിനിടെ മക്കളുടെ കണ്മുന്നിലിട്ട് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ബെംഗളൂരു ബൊമ്മനഹള്ളിയില്‍ താമസിക്കുന്ന ഹരീഷ് കുമാര്‍ ആണ് ഭാര്യ പദ്മജ(29)യെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ജൂലൈ 8 ചൊവ്വാഴ്ചയായിരുന്നു സംഭവം. പ്രതിയായ ഹരീഷ്‌കുമാറിനെ പോലീസ്...
കോഴിക്കോട് | താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിൽ ജുവനൈല്‍ ഹോമില്‍ കഴിയുന്ന കുട്ടികള്‍ രക്ഷിതാക്കള്‍ മുഖേന സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഏപ്രിൽ 22 ചൊവ്വാഴ്ച വാദം കേള്‍ക്കും. കുറ്റാരോപിതരായ...
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ കെ. രാധാകൃഷ്ണന്‍ എംപി ഇഡിക്കു മുന്നില്‍ഏപ്രിൽ 8 ചൊവ്വാഴ്ച ഹാജരാകും.ഇഡി ആവശ്യപ്പെട്ട രേഖകള്‍ കഴിഞ്ഞ മാസം 17 ന് തന്നെ സമര്‍പ്പിച്ചിട്ടുണ്ടെന്ന് കെ. രാധാകൃഷ്ണന്‍ വ്യക്തമാക്കി. സ്വത്ത്,...
വഡോദര: മഹാത്മാഗാന്ധിയുടെ പ്രപൗത്രി നിലംബെൻ പരീഖ് (92) അന്തരിച്ചു. 2025 ഏപ്രിൽ 1 ചൊവ്വാഴ്ച രാവിലെ നവസാരിയിലെ വസതിയിലായിരുന്നു അന്ത്യം.മുത്തച്ഛൻ ഹരിലാലുമായുള്ള മഹാത്മാഗാന്ധിയുടെ ബന്ധത്തെക്കുറിച്ച്‌ എഴുതിയ പുസ്തകത്തിലൂടെയാണ് നിലംബെൻ പരീഖ് പ്രശസ്തയാകുന്നത്. ആദിവാസി സ്ത്രീകളുടെ...
. കൊല്ലം: കേരളം വഴി ഒരു ദ്വൈവാര എക്സ്പ്രസ് സ്പെഷല്‍ ട്രെയിൻ സർവീസ് കൂടി ഓടിക്കാൻ റെയില്‍വേ ബോർഡ് തീരുമാനം. 2024 നവംബർ 1 മുതലാണ് സർവീസ് ആരംഭിക്കുക. കച്ച്‌ഗുഡ-മരുത്വേശ്വർ റൂട്ടിലാണ് സർവീസ്. സംസ്ഥാനത്ത്...
റിപ്പോര്‍ട്ട്
പൊന്നാനി നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന പുതുപൊന്നാനി സർക്കാർ ആയുർവ്വേദ ആശുപത്രിയുടെ പുതിയ കെട്ടിട പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ആശുപത്രിയുടെ പ്രവർത്തനം താത്കാലിക കെട്ടിടത്തിലേക്ക് മാറ്റി. പൊന്നാനി പൊലീസ് സ്റ്റേഷനടുത്തുള്ള കെട്ടിടത്തിലേക്കാണ് പ്രവർത്തനം മാറ്റിയത്....
റിപ്പോര്‍ട്ട്
കൊച്ചി: സംപ്രേഷണ വിലക്കിനെതിരെ മീഡിയവണ്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറയാന്‍ മാറ്റി. കേന്ദ്രം നടത്തിയത് മൗലികാവാകാശ ലംഘനമെന്ന് മീഡിയവണിന് വേണ്ടി ഹാജരായ അഡ്വ. ദുഷ്യന്ത് ദവെ വാദിച്ചു. മീഡിയവണ്‍ സംപ്രേഷണം...