അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും പാ​ക് ഡ്രോ​ണു​ക​ൾ

ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ൽ പ്ര​കോ​പ​നം സൃ​ഷ്ടി​ച്ച് വീ​ണ്ടും പാ​ക് ഡ്രോ​ണു​ക​ൾ. ര​ജൗ​രി സെ​ക്ട​റി​ൽ നി​യ​ന്ത്ര​ണ രേ​ഖ​യ്ക്ക് സ​മീ​പം ജനുവരി 13 ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ര​ണ്ട് പാ​ക് ഡ്രോ​ണു​ക​ൾ സൈ​ന്യം ക​ണ്ടെ​ത്തി​യ​ത്.ഡ്രോ​ണു​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സൈ​ന്യം വെ​ടി​യു​തി​ർ​ത്തു. താ​ണ്ടി കാ​സി പ്ര​ദേ​ശ​ത്തും ഡ്രോ​ൺ …

അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും പാ​ക് ഡ്രോ​ണു​ക​ൾ Read More

ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ അമ്മ അ​ന്ത​രി​ച്ചു

കൊ​ച്ചി: ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ അമ്മ ശാ​ന്ത​കു​മാ​രി​യ​മ്മ അ​ന്ത​രി​ച്ചു.​90 വയസായിരുന്നു. ഡിസംബർ 30 ചൊവ്വാഴ്ച കൊ​ച്ചി എ​ള​മ​ക്ക​ര​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വി​ശ്വ​നാ​ഥ​ൻ നാ​യ​ർ. പ​രേ​ത​നാ​യ പ്യാ​രി​ലാ​ൽ മൂ​ത്ത മ​ക​നാ​ണ്.

ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ അമ്മ അ​ന്ത​രി​ച്ചു Read More

സന്നിധാനത്ത് വൻ തിരക്ക് : നവംബർ 24 തിങ്കളാഴ്ചയെത്തിയത് ഒരുലക്ഷം ഭക്തർ

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഭക്തജനങ്ങളുടെ തിരക്ക് തുടരുന്നു. നവംബർ 24 തിങ്കളാഴ്ച രാത്രി എട്ടുവരെ മാത്രം എത്തിയത് തൊണ്ണൂറ്റിരണ്ടായിരത്തോളം ഭക്തര്‍. ശരംകുത്തിവരെ ഭക്തരുടെ നീണ്ട നിരയാണ്. തിങ്കളാഴ്ചത്തെ തിരക്ക് കണക്കിലെടുത്ത് ചൊവ്വാഴ്ച സ്‌പോട്ട് ബുക്കിങ് 5,000 ആക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. അതിനിടെ ഡിജിപി റവാഡ …

സന്നിധാനത്ത് വൻ തിരക്ക് : നവംബർ 24 തിങ്കളാഴ്ചയെത്തിയത് ഒരുലക്ഷം ഭക്തർ Read More

കേരളത്തിൽ ബുധനാഴ്ചവരെ കനത്തമഴ തുടരും: കാലാവസ്ഥാനിരീക്ഷണകേന്ദ്രം

.തിരുവനന്തപുരം: കേരളത്തിൽ നവംബർ 26 ബുധനാഴ്ചവരെ കനത്തമഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. മഞ്ഞ മുന്നറിയിപ്പ്: ഞായർ, ചൊവ്വ, ബുധൻ , തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി. തിങ്കളാഴ്ച -തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം. ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട് , …

കേരളത്തിൽ ബുധനാഴ്ചവരെ കനത്തമഴ തുടരും: കാലാവസ്ഥാനിരീക്ഷണകേന്ദ്രം Read More

കൊച്ചിയില്‍ കുടിവെള്ള ടാങ്ക് തകര്‍ന്നു ; ചൊവ്വാഴ്ച്ച ജലവിതരണം തടസ്സപ്പെടും

. കൊച്ചി: തമ്മനത്ത് ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് തകര്‍ന്നു. ഈ സാഹചര്യത്തില്‍ നവംബർ 11 ചൊവ്വാഴ്ച കൊച്ചി നഗരത്തില്‍ കുടിവെള്ള വിതരണം തടസ്സപ്പെടും. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് കുടിവെള്ള വിതരണം നിര്‍ത്തിവെക്കുന്നത്.എവിടെയെങ്കിലും ജലദൗര്‍ലഭ്യം നേരിടുന്ന സാഹചര്യമുണ്ടായാല്‍ കുടിവെള്ളം എത്തിക്കാനുള്ള നടപടികള്‍ …

കൊച്ചിയില്‍ കുടിവെള്ള ടാങ്ക് തകര്‍ന്നു ; ചൊവ്വാഴ്ച്ച ജലവിതരണം തടസ്സപ്പെടും Read More

കൊല്ലത്ത് പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പിതാവും മകനും വയനാട്ടില്‍ പിടിയില്‍

  കല്പറ്റ: കൊല്ലത്തുവെച്ച് പോലീസ് കസ്റ്റഡിയില്‍നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട പിതാവിനെയും മകനെയും പോലീസ് വയനാട്ടില്‍നിന്ന് പിടികൂടി. മോഷണക്കേസ് പ്രതികളായ തിരുവനന്തപുരം വഞ്ചിയൂര്‍ റംസി മന്‍സിലില്‍ അയ്യൂബ് ഖാന്‍(56), മകന്‍ സൈതലവി(18) എന്നിവരെയാണ് വയനാട് പോലീസ് മേപ്പാടിയില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. സെപ്തംബർ 28 ഞായറാഴ്ച പുലര്‍ച്ചെ …

കൊല്ലത്ത് പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പിതാവും മകനും വയനാട്ടില്‍ പിടിയില്‍ Read More

സെപ്റ്റംബർ 30 ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്പ്), സംസ്ഥാനത്തെ സർക്കാർ അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും സംസ്ഥാനത്ത് നെഗോഷ്യബിൾ ഇൻസ്ട്രമെൻ്റ് ആക്ട് പ്രകാരം പ്രവർത്തിയ്ക്കുന്ന സ്ഥാപനങ്ങൾക്കും, പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുർഗ്ഗാഷ്ടമി ദിവസമായ 2025 സെപ്റ്റംബർ 30 ചൊവ്വാഴ്ച …

സെപ്റ്റംബർ 30 ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു Read More

തെരുവുനായ കുറുകെ ചാടി : നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മറിഞ്ഞ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

തിരുവനന്തപുരം | തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാര്‍ത്ഥിനി മരിച്ചു. കടയ്ക്കാവൂരിലാണ് സംഭവം. കായിക്കര എറത്ത് പടിഞ്ഞാറ് ജോണ്‍പോള്‍- പ്രഭന്ധ്യ ദമ്പതികളുടെ മകള്‍ സഖി (പൂമ്പാറ്റ- 11) ആണ് മരിച്ചത്്. കടയ്ക്കാവൂര്‍ എസ് എസ് പി …

തെരുവുനായ കുറുകെ ചാടി : നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മറിഞ്ഞ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരേന്ത്യയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും

ചണ്ഡീഗഢ്: പഞ്ചാബിലെ പ്രളയബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്തംബർ 9 ചൊവ്വാഴ്ച സന്ദർശിക്കും. ബിജെപി സംസ്ഥാന യൂണിറ്റ് മേധാവി സുനിൽ ജാഖറാണ് ഇക്കാര്യമറിയിച്ചത്. സന്ദർശനത്തിനുശേഷം കേന്ദ്രസഹായ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ 50 വർഷത്തിനിടെ ഏറ്റവും രൂക്ഷമായ പ്രളയത്തിനാണ് പഞ്ചാബ് സാക്ഷ്യംവഹിച്ചത്. …

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരേന്ത്യയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും Read More

പന്തളം കൊട്ടാരം ഇളയ തമ്പുരാട്ടി അന്തരിച്ചു

പന്തളം: പന്തളം കൊട്ടാരം ഇളയ തമ്പുരാട്ടി, കൈപ്പുഴ പുത്തന്‍ കോയിക്കല്‍ രോഹിണി നാള്‍ അംബാലിക തമ്പുരാട്ടി അന്തരിച്ചു. ജൂലൈ 22 ചൊവ്വാഴ്ച്ച, രാത്രി 11 മണിക്ക് സ്വഗ്രഹത്തില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. 94 വയസ്സായിരുന്നു. സ്വാതന്ത്ര്യസമര സേനാനി തൃശൂര്‍ കുറ്റിമുക്ക് എറണൂര്‍ …

പന്തളം കൊട്ടാരം ഇളയ തമ്പുരാട്ടി അന്തരിച്ചു Read More