കോവിഡ് കാലത്ത് പ്രകൃതി ചികിത്സയും ആരോഗ്യവും വെബിനാറും ഓൺലൈൻ പ്രശ്നോത്തരിയും സംഘടിപ്പിച്ചു

November 18, 2020

തിരുവനന്തപുരം: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ  മന്ത്രാലയത്തിന് കീഴിലുള്ള ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ എറണാകുളവും, കായംകുളം എം എസ് എം കോളേജ് എൻ എസ് എസ് യൂണിറ്റും, ദേശീയ ആയുഷ് മിഷനും സംയുക്തമായി  കോവിഡ് കാലത്ത് പ്രകൃതി ചികിത്സയും ആരോഗ്യവും …

സെക്രട്ടേറിയറ്റില്‍ മുന്‍കരുതല്‍: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളായി

July 4, 2020

തിരുവനന്തപുരം: കോവിഡ് 19 നിര്‍വ്യാപനവുമായി ബന്ധപ്പെട്ട് ഗവ. സെക്രട്ടേറി യറ്റില്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടു വിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ സന്ദര്‍ശകര്‍ക്ക് കര്‍ശനമായി നിയന്ത്രണം ഏര്‍പ്പെടുത്തി. ഔദ്യോഗികാവശ്യങ്ങള്‍ക്ക് വരുന്ന സന്ദര്‍ശകര്‍ ആവശ്യമായ രേഖകള്‍ കാണിച്ചാല്‍ മാത്രം പ്രവേശനം അനുവദിക്കും. …

കെ.എസ്.ആർ.ടി.സി ബസ്സുകളിൽ ഇനി ക്യാഷ്ലെസ്സ് യാത്ര

May 19, 2020

തിരുവനന്തപുരം: * യാത്രാ കാർഡിന്റെ  ട്രയൽ റൺ മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തുകെ.എസ്.ആർ.ടി.സി ബസ്സുകളിൽ ക്യാഷ്ലെസ്സ് യാത്രയ്ക്കുള്ള നൂതന സംരംഭത്തിന് തുടക്കമായി. കെ.എസ്.ആർ.ടി.സി ബസ്സുകളിൽ റീചാർജ്ജ് ചെയ്ത് ഉപയോഗിക്കാൻ കഴിയുന്ന യാത്രാ കാർഡുകൾ നടപ്പിലാക്കുന്നതിന്റെ ട്രയൽ റണ്ണിന്റെ ഉദ്ഘാടനം  സെക്രട്ടറിയേറ്റിൽ  ഗതാഗത …