മണിപ്പൂർ,തൃപുര,മേഘാലയ സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ

മണിപ്പൂർ സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങൾക്ക് ആശസകൾ നേർന്നു ” മണിപ്പൂരിലെ ജനങ്ങൾക്ക്  സംസ്ഥാന രൂപീകരണദിനത്തിൽ ആശംസകൾ ദേശിയ വികസനത്തിൽ മണിപ്പൂരിന്റെ സംഭാവനകളിൽ രാജ്യത്തിന് അഭിമാനമുണ്ട് . നൂതനാശയങ്ങളുടെയും കായിക മികവിന്റെയും ശക്‌തികേന്ദ്രമാണ് മണിപ്പൂർ …

മണിപ്പൂർ,തൃപുര,മേഘാലയ സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ Read More

ഡിസംബര്‍ 1 മുതല്‍ ത്രിപുരയില്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കും

അഗര്‍ത്തല: ഡിസംബര്‍ 1 മുതല്‍ ഘട്ടം ഘട്ടമായി സംസ്ഥാനത്ത് 10, 12 ക്ലാസുകള്‍ക്കും കോളേജുകള്‍ക്കും പുനരാരംഭിക്കുമെന്ന് ത്രിപുര വിദ്യാഭ്യാസ മന്ത്രി രത്തന്‍ ലാല്‍ നാഥ് അറിയിച്ചു. എന്നാല്‍ രേഖാമൂലമുള്ള രക്ഷാകര്‍തൃ സമ്മതമുണ്ടെങ്കിലേ ക്ലാസുകള്‍ നടക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. നവംബര്‍ 12വരെ ത്രിപുരയില്‍ …

ഡിസംബര്‍ 1 മുതല്‍ ത്രിപുരയില്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കും Read More

ത്രിപുരയിൽ 90 വയസ്സുകാരിയായ വയോധികയെ കൂട്ട ബലാൽസംഗത്തിനിരയാക്കി; പാതി ജീവൻ ബാക്കി വച്ച് അവർ തന്നെ ഉപേക്ഷിച്ചുവെന്ന് വൃദ്ധയുടെ മൊഴി

അഗർത്തല: നോർത്ത് ത്രിപുരയിലെ കാഞ്ചൻപൂരിലെ വീട്ടിൽ വച്ച് 90 വയസ്സുകാരിയായ വയോധികയെ രണ്ട് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ഒക്ടോബർ 24 നാണ് സംഭവം നടന്നത് . ഗുരുതരാവസ്ഥയിലായ വൃദ്ധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒക്ടോബർ 24 ന് സംഭവം നടന്നുവെങ്കിലും ഒക്ടോബർ 29 …

ത്രിപുരയിൽ 90 വയസ്സുകാരിയായ വയോധികയെ കൂട്ട ബലാൽസംഗത്തിനിരയാക്കി; പാതി ജീവൻ ബാക്കി വച്ച് അവർ തന്നെ ഉപേക്ഷിച്ചുവെന്ന് വൃദ്ധയുടെ മൊഴി Read More

ത്രിപുരയിൽ ബി ജെ പി യിൽ കലാപം , മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ബിപ്ലവ് കുമാർ ദേബിനെ മാറ്റണമെന്ന് ഏഴ് എം എൽ എ മാർ

ന്യൂ ഡൽഹി : ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ത്രിപുരയിലെ ബി.ജെ.പി എം.എല്‍.എമാര്‍ രംഗത്തെത്തി. ബിപ്ലവിന്റെത് സ്വേച്ഛാധിപത്യ ഭരണമാണെന്നും അദ്ദേഹത്തിന് ജനപ്രീതിയില്ലെന്നുമാണ് എം.എല്‍.എമാരുടെ ആരോപണം. ഇക്കാര്യം ഉന്നയിച്ച് ബി.ജെ.പി ദേശീയ നേതൃത്വത്തിന് പരാതി നല്‍കാന്‍ …

ത്രിപുരയിൽ ബി ജെ പി യിൽ കലാപം , മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ബിപ്ലവ് കുമാർ ദേബിനെ മാറ്റണമെന്ന് ഏഴ് എം എൽ എ മാർ Read More

ഭര്‍ത്താവിനെ കൊന്നു മൃതദേഹം കിടപ്പുമുറിയില്‍ കുഴിച്ചിട്ട ഭാര്യ അറസ്റ്റിൽ

അഗര്‍ത്തല: ത്രിപുരയില്‍ ഭര്‍ത്താവിനെ കൊന്നു ഭാര്യ മൃതദേഹം കിടപ്പുമുറിയില്‍ കുഴിച്ചിട്ടു. കൊലപാതകത്തിന് പിന്നാലെ യുവതി പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങി. സഞ്ജിത് റിയാങ്ങ് (30) ആണു കൊല്ലപ്പെട്ടത്. പ്രതി ഭാരതി റിയാങ്ങിനെ (25) കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച ഉച്ചയോടെയാണു യുവതി ഭര്‍ത്താവിനെ കൊന്നത്. …

ഭര്‍ത്താവിനെ കൊന്നു മൃതദേഹം കിടപ്പുമുറിയില്‍ കുഴിച്ചിട്ട ഭാര്യ അറസ്റ്റിൽ Read More

ത്രിപുരയിൽ ശക്തമായ കൊടുങ്കാറ്റും ആലിപ്പഴവീഴ്ച്ചയും; 5000ൽ അധികം വീടുകൾ തകർന്നു

അഗർത്തല ഏപ്രിൽ 24: ത്രിപുരയില്‍ ഉണ്ടായ അതിശക്തമായ കൊടുങ്കാറ്റിലും അലിപ്പഴവീഴ്ചയിലും തകര്‍ന്നത് 5500ല്‍ അധികം വീടുകള്‍. ഇതോടെ സംസ്ഥാനത്തെ മൂന്നു ജില്ലകളിലായി ആയിരക്കണക്കിന് പേരാണ് ഭവനരഹിതരായത്. സെപഹജല, ത്രിപുര, ഖൊവായ് എന്നീ ജില്ലകളില്‍ ചൊവ്വാഴ്ചയാണ് ആലിപ്പഴ വര്‍ഷമുണ്ടായത്‌. സെപഹജല ജില്ലയിലാണ് ഏറ്റവും …

ത്രിപുരയിൽ ശക്തമായ കൊടുങ്കാറ്റും ആലിപ്പഴവീഴ്ച്ചയും; 5000ൽ അധികം വീടുകൾ തകർന്നു Read More

പൗരത്വ ഭേദഗതി ബില്ലിനെതിരെ രോക്ഷം അടങ്ങാതെ അസമും ത്രിപുരയും

ഗുവാഹത്തി ഡിസംബര്‍ 13: പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള രോക്ഷം അടങ്ങാതെ അസമും ത്രിപുരയും. ഗുവാഹത്തിക്കും ദിബ്രുഗഡിനും പുറമെ ജോര്‍ഹട്ടിലും നിശാനിയമം ഏര്‍പ്പെടുത്തി. കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ഹര്‍ത്താലിനെ തുടര്‍ന്ന് ത്രിപുരയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. ജീവനക്കാര്‍ ഹാജരാകാത്തതിനാല്‍ പല …

പൗരത്വ ഭേദഗതി ബില്ലിനെതിരെ രോക്ഷം അടങ്ങാതെ അസമും ത്രിപുരയും Read More

ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഖുറേഷി സത്യപ്രതിജ്ഞ ചെയ്തു

അഗര്‍ത്തല നവംബര്‍ 16: ത്രിപുര ഹൈക്കോടതിയുടെ അഞ്ചാമത്തെ ചീഫ് ജസ്റ്റിസായി അഖില്‍ അബ്ദുള്‍ഹമീദ് ഖുറേഷി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്തു. പഴയ രാജ്ഭവനില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ ത്രിപുര ഗവര്‍ണര്‍ രമേഷ് ബയസ് ഖുറേഷിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ ആഴ്ച പട്ന …

ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഖുറേഷി സത്യപ്രതിജ്ഞ ചെയ്തു Read More

ത്രിപുരയിൽ കടകളിൽ തീ പിടുത്തം, 35 ലക്ഷം രൂപ കത്തി നശിച്ചു

അംബാസ, ത്രിപുര നവംബർ 6: ദലൈ ജില്ലയിലെ മണികഭാണ്ടെർ പ്രദേശത്തു രാത്രിയിലുണ്ടായ തീ പിടുത്തത്തിൽ 5 കടകൾ നശിച്ചു, 35 ലക്ഷം രൂപ കത്തി നശിച്ചു . മാർക്കറ്റ് ഏരിയയിൽ പുലർച്ചെ ഒരു മണിയോടെയാണ് തീ പടർന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. തീ കെടുത്താൻ …

ത്രിപുരയിൽ കടകളിൽ തീ പിടുത്തം, 35 ലക്ഷം രൂപ കത്തി നശിച്ചു Read More

ത്രിപുരയിൽ ലോക ഭക്ഷ്യ ദിനം ആചരിച്ചു

അംബാസ, ത്രിപുര ഒക്ടോബർ 17: വടക്കൻ ത്രിപുര ജില്ലയിലെ ധലൈയിലെ വിവിധ പ്രദേശങ്ങളിൽ ‘പട്ടിണി ലോകം 2030 ഓടെ’ എന്ന മുദ്രാവാക്യവുമായി ജില്ലയിലുടനീളം ലോക ഭക്ഷ്യ ദിനം ആചരിച്ചു. കൃഷി, കർഷകക്ഷേമ വകുപ്പ് (എഫ്എഡബ്ല്യു), അംബാസ അഗ്രികൾച്ചർ സബ്ഡിവിഷൻ സംയുക്തമായി ധലൈ …

ത്രിപുരയിൽ ലോക ഭക്ഷ്യ ദിനം ആചരിച്ചു Read More