ട്രെയിനിലെ കൂട്ടക്കൊലപാതകം; പ്രകോപനമായത് അവധി അനുവദിക്കാത്തതെന്ന് എഫ്ഐആര്‍

August 2, 2023

മുംബൈ: ട്രെയിനില്‍ റെയില്‍വേ പോലീസ് കോണ്‍സ്റ്റബിള്‍ കൂട്ടക്കൊല നടത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മേലുദ്യോഗസ്ഥനുമായുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രതി ചേതിന്‍ സിംഗ് മൊഴി നല്‍കിയിരിക്കുന്നത്. അസുഖമായതിനാല്‍ അവധി അനുവദിക്കണമെന്ന് പ്രതി തന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ എഎസ്ഐ ടിക്കാറാം മീണയോട് …