കട്ടപ്പന: ഇടുക്കി കട്ടപ്പനയ്ക്കടുത്ത നരിയമ്പാറയില്‍ പീഡനത്തിനിരയായ 17 കാരി ദളിത് പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. വെള്ളിയാഴ്ച (24/10/2020) രാവിലെ എട്ടരയോടെയാണ് പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യക്ക ശ്രമിച്ചത്.സംഭവം കണ്ട വീട്ടുകാര്‍ ആദ്യം കട്ടപ്പനയിലെ സ്വകാര്യശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ചു....
Read full story