ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ 24 കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു

July 20, 2023

ഡൽഹി: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. ട്രെഡ്മില്ലിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 24 കാരൻ മരിച്ചു. വടക്കൻ ഡൽഹിയിലെ രോഹിണി മേഖലയിലാണ് സംഭവം. ബിടെക് പൂർത്തിയാക്കി ഗുരുഗ്രാം ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സാക്ഷം പ്രുതി എന്ന 24 കാരനാണ് …