ജീവപര്യന്തത്തില്‍ നിന്ന് മോചനം നേടിപുറത്തുവന്നിരിക്കുകയാണെന്ന് സന്ദീപ് വാര്യർ

പാലക്കാട്: ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യർ സി.പി.എമ്മിനെതിരെ രൂക്ഷ പരിഹാസവുമായി രംഗത്ത്. എന്തുകൊണ്ടാണ് ബി.ജെ.പി വിട്ടപ്പോള്‍ സി.പി.എമ്മില്‍ പോകാതിരുന്നതെന്ന് പലരും ചോദിച്ചു. തനിക്ക് വിയ്യൂർ സെൻട്രല്‍ ജയിലില്‍ നിന്ന് കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് ട്രാൻസ്ഫറല്ല ആവശ്യം, ഒരു മോചനമാണ്. ആ …

ജീവപര്യന്തത്തില്‍ നിന്ന് മോചനം നേടിപുറത്തുവന്നിരിക്കുകയാണെന്ന് സന്ദീപ് വാര്യർ Read More

ഇംഗ്ലീഷ് ഭാഷാധ്യാപകരെ നിയമിക്കുന്നതില്‍ കോടതിയുടെ ഉത്തരവില്ലാതെ നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി : ഹൈസ്‌കൂളുകളില്‍ ഇംഗ്ലീഷ് ഭാഷാധ്യാപകരെ നിയമിക്കുന്നതില്‍ കോടതിയുടെ ഉത്തരവില്ലാതെ നടപടികള്‍ പാടില്ലെന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തസ്തിക നിര്‍ണയം നടത്തുമ്പോള്‍ അധിക അധ്യാപകരെ പുനര്‍വിന്യസിക്കുന്ന സര്‍ക്കാര്‍ നടപടിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. പിരീഡുകളുടെ അടിസ്ഥാനത്തില്‍ മാത്രം എണ്ണുമ്പോള്‍ 200 ലധികം …

ഇംഗ്ലീഷ് ഭാഷാധ്യാപകരെ നിയമിക്കുന്നതില്‍ കോടതിയുടെ ഉത്തരവില്ലാതെ നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി Read More

സ്ഥലം മാറ്റം കോടതിയിൽ ചോദ്യം ചെയ്തു എന്നത് ഉദ്യോ​ഗസ്ഥർ ചുമതല ഏല്‍ക്കാതിരിക്കാനുള്ള ന്യായമല്ല :സുപ്രീം കോടതി

ഡല്‍ഹി : സ്ഥലം മാറ്റം ലഭിച്ച സ്ഥലത്ത് ചുമതല ഏല്‍ക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ലെന്ന് സുപ്രീം കോടതി. മാറ്റത്തോട് വിയോജിപ്പ് ഉണ്ടെങ്കില്‍ നിയമമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് വേണ്ടത്. അല്ലാതെ വിയോജിപ്പുണ്ട് എന്നതുകൊണ്ട് മാറ്റം ലഭിച്ചിടത്ത് ചുമതല ഏല്‍ക്കാതിരിക്കാൻ ജീവനക്കാര്‍ക്ക് അവകാശമില്ല. ചുമതല ഏറ്റെടുത്ത …

സ്ഥലം മാറ്റം കോടതിയിൽ ചോദ്യം ചെയ്തു എന്നത് ഉദ്യോ​ഗസ്ഥർ ചുമതല ഏല്‍ക്കാതിരിക്കാനുള്ള ന്യായമല്ല :സുപ്രീം കോടതി Read More

അമിതമായ രാഷ്ട്രീയ ഇടപെടല്‍ : മട്ടന്നൂർ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്ന് ഉദ്യോ​ഗസ്ഥർ

മട്ടന്നൂർ : അമിതമായ രാഷ്ട്രീയ ഇടപെടല്‍ കാരണം തങ്ങള്‍ക്ക് മട്ടന്നൂർ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം പോലീസുകാർ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നല്‍കി. പോളിടെക്നിക്ക് കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മട്ടന്നൂരില്‍ ദേശാഭിമാനി …

അമിതമായ രാഷ്ട്രീയ ഇടപെടല്‍ : മട്ടന്നൂർ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്ന് ഉദ്യോ​ഗസ്ഥർ Read More

സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് സ്വാഭാവിക സ്ഥലംമാറ്റം

കൊച്ചി: പണിമുടക്ക് ദിനത്തിൽ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. സ്വാഭാവിക സ്ഥലംമാറ്റ നടപടിക്രമമെന്നാണ്‌ വിശദീകരണം.കോതമംഗലം എസ്.എച്ച്.ഒ ബേസിൽ തോമസിനെയാണ് സ്ഥലം മാറ്റിയത്. തൃശ്ശൂർ റൂറലിലേക്കാണ് സ്ഥലംമാറ്റം. പണിമുടക്ക് ദിവസം ജോലി ചെയ്ത പഞ്ചായത്ത് സെക്രട്ടറിയെ ആക്രമിച്ച സിപിഎം …

സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് സ്വാഭാവിക സ്ഥലംമാറ്റം Read More

അച്ഛനെയും മകളെയും മോഷണക്കുറ്റം ആരോപിച്ച പരസ്യ വിചാരണ നടത്തിയ പോലീസുകാരിക്ക്‌ സ്ഥലംമാറ്റം

തിരുവനന്തപുരം : മോഷകുറ്റം ആരോപിച്ച്‌ അച്ഛനെയും മകളെയും പരസ്യമായി ചോദ്യം ചെയ്‌ത കേസില്‍ കുറ്റക്കാരിയെന്ന കണ്ടെത്തിയ പോലീസുകാരിയെ പിങ്ക്‌ പോലീസ്‌ പട്രോളില്‍ നിന്ന്‌ മാറ്റി. സംസ്ഥാന പോലീസ്‌ മേധാവി അനില്‍കാന്തിന്റെ നിര്‍ദ്ദേശപ്രകാരം ഡിഐജി സഞ്‌ജയ്‌കുമാര്‍ ഗുരുഡിന്‍ ആണ്‌ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. രജിത …

അച്ഛനെയും മകളെയും മോഷണക്കുറ്റം ആരോപിച്ച പരസ്യ വിചാരണ നടത്തിയ പോലീസുകാരിക്ക്‌ സ്ഥലംമാറ്റം Read More

പൊതുസ്ഥലംമാറ്റത്തിന് ഡിസംബർ 17 മുതൽ അപേക്ഷിക്കാം

സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം, കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്/ ആശുപത്രി എന്നിവിടങ്ങളിലെ അധ്യാപക, അനധ്യാപക ജീവനക്കാരുടെ 2020 വർഷത്തെ പൊതുസ്ഥലംമാറ്റത്തിനായി സ്പാർക്ക് മുഖേന ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ജീവനക്കാർക്ക് നേരിട്ട് ഓൺലൈൻ അപേക്ഷ ഡിസംബർ …

പൊതുസ്ഥലംമാറ്റത്തിന് ഡിസംബർ 17 മുതൽ അപേക്ഷിക്കാം Read More

പോലീസില്‍ 54 ഡിവൈഎസ്പിമാര്‍ക്ക് സ്ഥലംമാറ്റ നിയമനം, നാല് ഡിവൈഎസ്പിമാര്‍ക്ക് എസ്പി ആയി പ്രമോഷന്‍, 29 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം

തിരുവനന്തപുരം: അഞ്ച് മുതിര്‍ന്ന ഡിവൈഎസ്പിമാരെയാണ് എസ്പിമാരാക്കിയത്. എസ്പിമാരായി സ്ഥാനക്കയറ്റം ലഭിച്ചവരില്‍ കെ സലിമിനെ എസ്എസ്ബി തൃശൂര്‍ റേഞ്ചിലും ടി കെ സുബ്രഹ്മണ്യനെ എസ്എസ്ബി സെക്യൂരിറ്റിയിലും എം ജെ സോജനെ എറണാകുളം ക്രൈംബ്രാഞ്ചിലും കെ കെ മൊയ്തീന്‍കുട്ടിയെ കാസര്‍കോട് ക്രൈംബ്രാഞ്ചിലും എം സി …

പോലീസില്‍ 54 ഡിവൈഎസ്പിമാര്‍ക്ക് സ്ഥലംമാറ്റ നിയമനം, നാല് ഡിവൈഎസ്പിമാര്‍ക്ക് എസ്പി ആയി പ്രമോഷന്‍, 29 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം Read More

ജെഎന്‍യു ആക്രമണം: കേസ് ക്രൈംബ്രാഞ്ചിന്

ന്യൂഡല്‍ഹി ജനുവരി 6: ജെഎന്‍യു ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാലുമായി സംസാരിച്ചു. സര്‍വ്വകലാശാല പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ ഷാ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചു. ആക്രമണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ …

ജെഎന്‍യു ആക്രമണം: കേസ് ക്രൈംബ്രാഞ്ചിന് Read More

റോബര്‍ട്ട് വദ്രയുടെ ഭൂമി ഇടപാട് റദ്ദാക്കിയ ഐഎഎസ് ഉദ്യോഗസ്ഥന് വീണ്ടും സ്ഥലമാറ്റം

ന്യൂഡല്‍ഹി നവംബര്‍ 28: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും എസ്റ്റേറ്റ് ഭീമന്‍മാരായ ഡിഎല്‍എഫും തമ്മിലുള്ള അനധികൃത ഭൂമി വില്‍പ്പന റദ്ദാക്കിയ ഐഎഎസ് ഉദ്യോഗസ്ഥന്‍ അശോക് ഖേംകെയെയാണ് വീണ്ടും മാറ്റിയത്. അശോകിന്റെ 28 വര്‍ഷത്തെ സര്‍വ്വീസില്‍ …

റോബര്‍ട്ട് വദ്രയുടെ ഭൂമി ഇടപാട് റദ്ദാക്കിയ ഐഎഎസ് ഉദ്യോഗസ്ഥന് വീണ്ടും സ്ഥലമാറ്റം Read More