കർഷക സമരത്താൽ സംഘർഷഭരിതമായ ഡൽഹിയിലേക്ക് കൺതുറന്ന് അന്തരാഷ്ട്ര മാധ്യമങ്ങളും

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയും തുടർന്നുണ്ടായ സംഘർഷങ്ങളും അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു. ഇന്ത്യ റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുമ്പോൾ തലസ്ഥാനത്ത് തന്നെ ലക്ഷക്കണക്കിന് പേരെ അണിനിരത്തി രണ്ട് മാസത്തിലേറെയായി സമരം ചെയ്യുന്ന …

കർഷക സമരത്താൽ സംഘർഷഭരിതമായ ഡൽഹിയിലേക്ക് കൺതുറന്ന് അന്തരാഷ്ട്ര മാധ്യമങ്ങളും Read More

ഡൽഹിയിൽ റോഡുകൾ അടച്ചു, അർ‌ദ്ധരാത്രിവരെ ഇന്റർനെറ്റ് വിച്ഛേദിച്ചു

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ യു​ദ്ധക്കളമായി രാജ്യതലസ്ഥാനം. ട്രാക്ടർ റാലിയുമായി എത്തിയ കർഷകരും പൊലീസും തമ്മിൽ ഏറ്റമുട്ടി. റോഡുകൾ അടച്ചും ഇന്റർനെറ്റ് വിച്ഛേദിച്ചും കടുത്ത പ്രതിരോധം തീർത്തിരിക്കുകയാണ് പൊലീസ്. ഡൽഹി മെട്രോ ഭാ​ഗികമായി അടയ്ക്കുകയും ചെയ്തു. ഉച്ചയോടെയാണ് ഡൽഹി ന​ഗരം യുദ്ധക്കളമായത്. സമാധാനപരമായി …

ഡൽഹിയിൽ റോഡുകൾ അടച്ചു, അർ‌ദ്ധരാത്രിവരെ ഇന്റർനെറ്റ് വിച്ഛേദിച്ചു Read More

ഡൽഹി ദില്‍ഷാദ് ഗാര്‍ഡനില്‍ ട്രാക്ടര്‍ റാലിയുമായെത്തിയ കര്‍ഷകരും പൊലീസും തമ്മില്‍ വന്‍ സംഘര്‍ഷം

ന്യൂഡല്‍ഹി: ഡൽഹി ദില്‍ഷാദ് ഗാര്‍ഡനില്‍ ട്രാക്ടര്‍ റാലിയുമായെത്തിയ കര്‍ഷകരും പൊലീസും തമ്മില്‍ വന്‍ സംഘര്‍ഷം. ഡല്‍ഹിയിലേക്ക് കര്‍ഷകര്‍ കടക്കാതിരിക്കാനായി പൊലീസ് ലാത്തിവീശി. കണ്ണീര്‍വാതകവും പൊലീസ് പ്രയോഗിച്ചു. ഇതോടെ കര്‍ഷകര്‍ ട്രാക്ടറുകള്‍ ഉപേക്ഷിച്ച് പിന്‍വാങ്ങി. കര്‍ഷകര്‍ വന്ന വാഹനങ്ങള്‍ അടിച്ചുതകര്‍ത്തിട്ടുണ്ട്. കര്‍ഷകരുടെ വാഹനങ്ങളുടെയും …

ഡൽഹി ദില്‍ഷാദ് ഗാര്‍ഡനില്‍ ട്രാക്ടര്‍ റാലിയുമായെത്തിയ കര്‍ഷകരും പൊലീസും തമ്മില്‍ വന്‍ സംഘര്‍ഷം Read More

പൊലീസ് ബാരിക്കേഡ് തകർത്ത് സിംഗുവില്‍ നിന്ന് കര്‍ഷകരുടെ ട്രാക്ടര്‍ റാലി ഡല്‍ഹിയിലേക്ക് പ്രവേശിച്ചു

ന്യൂഡൽഹി: പൊലീസ് ബാരിക്കേഡ് തകർത്ത് സിംഗുവില്‍ നിന്ന് കര്‍ഷകരുടെ ട്രാക്ടര്‍ റാലി ഡല്‍ഹിയിലേക്ക് പ്രവേശിച്ചു. സിംഗുവില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകളാണ് കര്‍ഷകര്‍ നീക്കിയത്. ഡല്‍ഹി – ഹരിയാന അതിര്‍ത്തിയായ തിക്രിയിലും കര്‍ഷകര്‍ ബാരിക്കേഡുകള്‍ മറികടന്ന് ഡല്‍ഹിയിലേക്ക് പ്രവേശിച്ചു. കര്‍ഷകരെ പിന്തിരിപ്പിക്കാനുള്ള പൊലീസ് …

പൊലീസ് ബാരിക്കേഡ് തകർത്ത് സിംഗുവില്‍ നിന്ന് കര്‍ഷകരുടെ ട്രാക്ടര്‍ റാലി ഡല്‍ഹിയിലേക്ക് പ്രവേശിച്ചു Read More

ട്രാക്ടർ റാലിയെ ചരിത്രമാക്കാൻ കർഷകർ , രണ്ട് ലക്ഷത്തിലേറെ ട്രാക്ടറുകൾ അണിചേരുമെന്ന് നേതാക്കൾ

ന്യൂഡൽഹി: ട്രാക്ടർ റാലിയെ ചരിത്രമാക്കാൻ കർഷകർ. റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് കര്‍ഷകര്‍ ഡല്‍ഹിയിലും ഹരിയാന അതിര്‍ത്തിയിലും കൂറ്റന്‍ ട്രാക്ടര്‍ റാലിയാണ് നടത്തുന്നത്. പാക് ആക്രമണമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ട്രാക്ടര്‍ റാലിക്ക് പൊലീസ് കനത്ത സുരക്ഷയൊരുക്കും. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ …

ട്രാക്ടർ റാലിയെ ചരിത്രമാക്കാൻ കർഷകർ , രണ്ട് ലക്ഷത്തിലേറെ ട്രാക്ടറുകൾ അണിചേരുമെന്ന് നേതാക്കൾ Read More

കർഷകരുടെ റിപ്പബ്ലിക് ദിന റാലിയിൽ പങ്കെടുക്കുക രണ്ട് ലക്ഷം ട്രാക്ടറുകള്‍, ലോകത്തിലെ സമരങ്ങളുടെ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുമെന്ന് കർഷകർ

ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തില്‍ നടത്താനിരിക്കുന്ന ട്രാക്ടര്‍ പരേഡിനായി വിപുലമായ തയ്യാറെടുപ്പുകള്‍ നടത്തി കര്‍ഷക സംഘടനകള്‍. പരേഡില്‍ രണ്ടുലക്ഷത്തോളം ട്രാക്ടറുകള്‍ പങ്കെടുക്കുമെന്ന് സംഘടനകള്‍ അറിയിച്ചു. 100 കിലോമീറ്റര്‍ ട്രാക്ടര്‍ റാലിയ്ക്കായി വിപുലമായ സജ്ജീകരണങ്ങളാണ് കര്‍ഷകര്‍ ഒരുക്കിയിട്ടുള്ളത്. റാലി ലോകത്തിലെ സമരങ്ങളുടെ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുമെന്നാണ് …

കർഷകരുടെ റിപ്പബ്ലിക് ദിന റാലിയിൽ പങ്കെടുക്കുക രണ്ട് ലക്ഷം ട്രാക്ടറുകള്‍, ലോകത്തിലെ സമരങ്ങളുടെ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുമെന്ന് കർഷകർ Read More

പൊലീസിന്റെ ആവശ്യം കർഷകർ തള്ളി, ഒരു ലക്ഷത്തിലേറെ ട്രാക്ടറുകൾ റാലിയിൽ പങ്കെടുക്കും , 100 കിലോമീറ്ററിലധികം നീളത്തിൽ പരേഡ്

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ തീരുമാനിച്ചിരിക്കുന്ന റാലിയിൽ ട്രാക്ടറുകൾ‌ നിജപ്പെടുത്തണമെന്ന പൊലീസിന്റെ ആവശ്യം കർഷകർ തള്ളി. പൊലീസുമായി നടത്തിയ അഞ്ചാമത്തെ യോ​ഗത്തിലാണ് കർഷകർ നിലപാട് വ്യക്തമാക്കിയത്. വരുന്ന ട്രാക്ടറുകളെല്ലാം റാലിയിൽ അണിനിരക്കുമെന്ന് കർഷകർ അറിയിച്ചു. പരേഡ് സമാധാനപരമായിരിക്കും. നൂറ് കിലോമീറ്ററിലധികം ട്രാക്ടർ പരേഡ് …

പൊലീസിന്റെ ആവശ്യം കർഷകർ തള്ളി, ഒരു ലക്ഷത്തിലേറെ ട്രാക്ടറുകൾ റാലിയിൽ പങ്കെടുക്കും , 100 കിലോമീറ്ററിലധികം നീളത്തിൽ പരേഡ് Read More

പതിനൊന്നാംവട്ട ചര്‍ച്ചയും പരാജയം, റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയുമായി കർഷകർ മുന്നോട്ട്

ന്യൂഡല്‍ഹി : കർഷക സമരത്തിൽ കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടത്തിയ പതിനൊന്നാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനിന്നു. എന്നാല്‍ നിയമങ്ങളില്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം. വെളളിയാഴ്ച ഉച്ചയ്ക്ക് വിജ്ഞാന്‍ ഭവനിലാണ് ചര്‍ച്ച …

പതിനൊന്നാംവട്ട ചര്‍ച്ചയും പരാജയം, റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയുമായി കർഷകർ മുന്നോട്ട് Read More

കേന്ദ്രത്തിന്റെ എല്ലാ വാഗ്ദാനങ്ങളും തളളി കർഷകർ , ട്രാക്ടർ റാലിയുമായി മുന്നോട്ട്

ന്യൂഡൽഹി: ഒന്നര വർഷത്തേക്ക് കാർഷിക നിയമം നടപ്പിലാക്കില്ലെന്നും ഒരു പ്രത്യേക കമ്മിറ്റിയെ വെച്ച് കർഷകരുടെ ആവശ്യങ്ങൾ പഠിക്കുമെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ വാ​ഗ്ദാനവും നിരസിച്ച് കർഷകർ. നേരത്തെ കർഷകർ ഒന്നര വർഷത്തേക്ക് നിയമം നടപ്പിലാക്കില്ല എന്ന കേന്ദ്രത്തിന്റെ തീരുമാനം പരി​ഗണിക്കാമെന്ന് പറഞ്ഞതായി …

കേന്ദ്രത്തിന്റെ എല്ലാ വാഗ്ദാനങ്ങളും തളളി കർഷകർ , ട്രാക്ടർ റാലിയുമായി മുന്നോട്ട് Read More

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി തടയണമെന്ന ഡൽഹി പൊലീസിന്റെ ആവശ്യം സുപ്രിംകോടതി തള്ളി

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷക സംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന ഡൽഹി പൊലീസിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. ക്രമസമാധാനം പൊലീസിന്റെ അധികാര പരിധിയിലുള്ള വിഷയമാണ്. ട്രാക്ടർ റാലിക്ക് അനുമതി നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഡൽഹി പൊലീസാണെന്നും, കോടതിയായിട്ട് ഉത്തരവ് …

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി തടയണമെന്ന ഡൽഹി പൊലീസിന്റെ ആവശ്യം സുപ്രിംകോടതി തള്ളി Read More