
ടൊയോട്ട റൂമിയോൺ ഇന്ത്യൻ വിപണിയിലേക്ക്
മുംബൈ: മാരുതി സുസുക്കി എർട്ടിഗയുടെ റീ-ബാഡ്ജ് ചെയ്ത പതിപ്പായ ടൊയോട്ട റൂമിയോൺ ഇന്ത്യൻ വിപണയിൽ അവതരിപ്പിക്കാനൊരുങ്ങി കമ്പനി. ഇന്നോവ ഹൈക്രോസ് ഇൻവിക്‌റ്റോയാക്കി മാറ്റിയതിന് പിന്നാലെയാണ് മാരുതിയുടെ എർട്ടിഗക്ക് സമാനമായ റൂമിയേൺ ടൊയോട്ട അവതരിപ്പിക്കാനൊരുങ്ങുന്നത്. സെപ്റ്റംബറിൽ ഇന്ത്യൻ വിപണിയിലേക്ക് എത്തിക്കാനാണ് നീക്കം. ഇതിൽ …
ടൊയോട്ട റൂമിയോൺ ഇന്ത്യൻ വിപണിയിലേക്ക് Read More