
റിപ്പോര്‍ട്ട്
കണ്ണൂരിൽ നിന്നും പോയ വിനോദ യാത്രാസംഘം സഞ്ചരിച്ച ബസിന് തീ പിടിച്ചു. ആളപായമില്ല
By ന്യൂസ് ഡെസ്ക്
•
April 2, 2022
പനാജി: കണ്ണൂർ മാതമംഗലം ജെബിഎസ് കോളേജിൽ നിന്ന് വിനോദ സഞ്ചാരത്തിനു പോയ ബസിന് തീപിടിച്ചു. തീ പിടിത്തത്തിൽ ബസ് പൂർണമായും കത്തി നശിച്ചെങ്കിലും ആർക്കും അപായമില്ല.ഓൾഡ് ഗോവ ബെൻസരിക്ക് സമീപമാണ് ബസിന് തീ പിടിച്ചത്. തീ പിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. ഫയർഫോഴ്‌സ്...
Read full story


