ഓട്ടത്തിനിടയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസിന്റെ ടയര്‍ ഊരിതെറിച്ചു
നാദാപുരം: ഓട്ടത്തിനിടയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. ഒഴിവായത് വന്‍ അപകടം. വിനോദയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന പുറമേരി കടത്തനാട് രാജാസ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസിന്റെ ടയറാണ് ഓടിക്കൊണ്ടിരിക്കെ ഊരിത്തെറിച്ചത്. 04/12/2022 ഞായറാഴ്ച രാത്രി നാദാപുരം-കല്ലാച്ചി സംസ്ഥാനപാതയിലാണ് …