നെയ്മറിന് രണ്ട് കളികളിൽ വിലക്ക്
റിപ്പോര്‍ട്ട്

നെയ്മറിന് രണ്ട് കളികളിൽ വിലക്ക്

By ന്യൂസ് ഡെസ്ക് September 18, 2020
പാരിസ്: പിഎസ്ജി താരം നെയ്മറിന് രണ്ട് കളികളില്‍ വിലക്ക്. ഫ്രഞ്ച് ഫുട്ബോള്‍ ലീഗില്‍ മാഴ്സെ പ്രതിരോധക്കാരന്‍ അല്‍വാരോ ഗൊണ്‍സാലെസിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് നെയ്മറിന് എതിരെ നടപടിയെടുത്തത്. അടിപിടിയിൽ അവസാനിച്ച മത്സരത്തില്‍ നെയ്മര്‍ ഉള്‍പ്പെടെ അഞ്ച് കളിക്കാര്‍ക്ക് ചുവപ്പ് കാര്‍ഡ്...
Read full story