ജസ്റ്റിന്‍ ട്രൂഡോയും ഭാര്യ സോഫിയും വേര്‍പിരിഞ്ഞു

August 3, 2023

ടൊറന്റോ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യ സോഫി ഗ്രിഗോയിറും 18 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് വേര്‍പിരിഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെ ജസ്റ്റിന്‍ ട്രൂഡോയാണ് ഇക്കാര്യം അറിയിച്ചത്. 51കാരനായ ജസ്റ്റിന്‍ ട്രൂഡോ ലോകത്തെ ശ്രദ്ധേയരായ ഭരണാധികാരികളില്‍ ഒരാളാണ്. 48കാരിയായ സോഫി മുന്‍ മോഡലും …