നൗകയില്‍ ഒറ്റയ്ക്ക് പസിഫിക് കടന്ന ഏറ്റവും പ്രായംകൂടിയ ആളായി കെനിച്ചി ഹോറി

ടോക്യോ: നൗകയില്‍ ഒറ്റയ്ക്ക് പസിഫിക് സമുദ്രം കടക്കുന്ന ഏറ്റവും പ്രായംകൂടിയ ആളെന്ന റെക്കോഡ് നേടി ജപ്പാന്‍കാരനായ കെനിച്ചി ഹോറി. 83 വയസ്സാണ് ഹോറിക്ക്. കാലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍നിന്ന് രണ്ടുമാസം മുമ്പ് യാത്ര പുറപ്പെട്ട് ശനിയാഴ്ച രാവിലെയാണ് പടിഞ്ഞാറന്‍ ജപ്പാനിലെ കീ കടലിടുക്കില്‍ …

നൗകയില്‍ ഒറ്റയ്ക്ക് പസിഫിക് കടന്ന ഏറ്റവും പ്രായംകൂടിയ ആളായി കെനിച്ചി ഹോറി Read More

ജപ്പാനിൽ വൻ ഭൂകമ്പം

ടോക്കിയോ: ജപ്പാനിൽ ഭൂകമ്പം. ജപ്പാനിലെ ഫുക്കുഷിമയിലാണ് ഭൂചലനമുണ്ടായത്. ഭൂചലനം റിക്ടർ സ്‌കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 16/03/22 ബുധനാഴ്ച വൈകുന്നേരമാണ് ജപ്പാന്റെ വടക്കൻ മേഖലയിൽ ഭൂചലനമുണ്ടായത്. സമുദ്രജലനിരപ്പിൽ നിന്ന് 60 കിലോമീറ്റർ താഴെയാണ് ഭൂകമ്പത്തിന്റെ …

ജപ്പാനിൽ വൻ ഭൂകമ്പം Read More

കോട്ടയം: പദ്ധതി നൂറുശതമാനം സ്വാഗതാർഹം: ജസ്റ്റിസ് കെ.ടി. തോമസ്

കോട്ടയം: സിൽവർ ലൈൻ പദ്ധതി വാണിജ്യ-വ്യവസായ-സാമൂഹിക രംഗത്ത് വലിയ നേട്ടവും മാറ്റവുമുണ്ടാക്കുമെന്നും പദ്ധതിക്ക് നൂറുശതമാനം പിന്തുണ നൽകുന്നതായും സ്വാഗതാർഹമാണെന്നും സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ്. സിൽവർ ലൈൻ ജനസമക്ഷം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജപ്പാനിൽ ബുള്ളറ്റ് ട്രെയിനിൽ …

കോട്ടയം: പദ്ധതി നൂറുശതമാനം സ്വാഗതാർഹം: ജസ്റ്റിസ് കെ.ടി. തോമസ് Read More

ജോക്കർ വേഷത്തിലെത്തിയ യുവാവ് ട്രെയ്‌നിന്ന് തീ വച്ചു

ടോക്യോ: ടോക്യോയിൽ ജോക്കർ വേഷത്തിലെത്തിയ യുവാവ് ട്രെയ്‌നിന്ന് തീ വച്ചു. 17 പേർക്ക് പരുക്കേറ്റു. 24 കാരനായ യുവാവാണ് ട്രെയിനിന് തീ വച്ചത്. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വൈകീട്ടോടെയാണ് സംഭവം അരങ്ങേറുന്നത്. ജോക്കർ വേഷത്തിൽ യുവാവ് ട്രെയ്‌നിൽ കയറുകയും അറുപതുകാരനായ …

ജോക്കർ വേഷത്തിലെത്തിയ യുവാവ് ട്രെയ്‌നിന്ന് തീ വച്ചു Read More

67 മൈല്‍ വേഗത്തില്‍ ചുഴലിക്കാറ്റ്: ജപ്പാനില്‍ 49 വിമാനങ്ങള്‍ റദ്ദാക്കി

ടോക്കിയോ: ചുഴലിക്കാറ്റ് നാശനഷ്ടം വിതച്ച ജപ്പാനില്‍ 49 വിമാനങ്ങള്‍ റദ്ദാക്കി. ജപ്പാനിലെ തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളായ ഷിക്കോകു, ക്യുഷു ദ്വീപുകളിലെ വിമാനങ്ങളാണ് റദ്ദാക്കിയതെന്ന് എന്‍എച്ച്കെ ന്യൂസ് ബ്രോഡ്കാസ്റ്റര്‍ അറിയിച്ചു. നാഗസാക്കി, ഫുക്കുവോക, സാഗ എന്നിവിടങ്ങളില്‍ വ്യാപക നാശം വിതച്ച ചുഴലിക്കാറ്റില്‍ നിരവധി പേര്‍ക്ക് …

67 മൈല്‍ വേഗത്തില്‍ ചുഴലിക്കാറ്റ്: ജപ്പാനില്‍ 49 വിമാനങ്ങള്‍ റദ്ദാക്കി Read More

13 മെഡലുകള്‍: 1960ന് ശേഷം ആദ്യമായി ഇന്ത്യന്‍ മെഡല്‍ വേട്ട രണ്ടക്കം കടന്നു

ടോക്കിയോ: ഇന്നലെ വനിതാ ഷൂട്ടിങ് താരം അവനി ലെഖാര, അമ്പെയ്ത്ത് താരം ഹര്‍വീന്ദര്‍ സിങ് എന്നിവര്‍ വെങ്കലവും ഹൈജമ്പില്‍ മത്സരിച്ച പ്രവീണ്‍ കുമാര്‍ വെള്ളിയും നേടിയതോടെയാണു ഇന്ത്യയുടെ മെഡല്‍ നേട്ടം 13 ലെത്തി. രണ്ട് സ്വര്‍ണവും ആറ് വെള്ളിയും അഞ്ച് വെങ്കലവും …

13 മെഡലുകള്‍: 1960ന് ശേഷം ആദ്യമായി ഇന്ത്യന്‍ മെഡല്‍ വേട്ട രണ്ടക്കം കടന്നു Read More

പാരാലിമ്പിക്‌സ്: രണ്ടു മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി അവനി

ടോക്കിയോ: ഒരു പാരാലിമ്പിക്സില്‍ രണ്ടു മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി അവനി ലെഖാര. പാരാലിമ്പിക്സ് 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ (ആര്‍. 8) വിഭാഗത്തിലാണ് അവനി വെങ്കലം നേടിയത്. നേരത്തെ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് അവനി …

പാരാലിമ്പിക്‌സ്: രണ്ടു മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി അവനി Read More

സാധാരണക്കാരനെ വിവാഹം ചെയ്യാന്‍ രാജകീയപദവിയും സ്വത്തും ഉപേക്ഷിച്ച് ജപ്പാന്‍ രാജകൂമാരി

ടോക്കിയോ: സാധാരണക്കാരനെ വിവാഹം ചെയ്യാന്‍ രാജകീയപദവിയും സ്വത്തും ഉപേക്ഷിച്ച് ജപ്പാനിലെ മാകോ രാജകുമാരി.നിലവിലെ രാജാവ് അകിഷിനോയുടെ മകളാണ് 29 വയസുകാരിയായ മാകോ. ടോക്കിയോയിലെ നിയമപഠനത്തിനിടെയാണ് മാകോയും കോമുറോയും പ്രണയത്തിലാകുന്നത്. രാജകുടുംബത്തിലെ സ്ത്രീകള്‍ സാധാരണക്കാരനെ വിവാഹം ചെയ്താല്‍ അവരുടെ രാജകീയ പദവികളും അധികാരങ്ങളും …

സാധാരണക്കാരനെ വിവാഹം ചെയ്യാന്‍ രാജകീയപദവിയും സ്വത്തും ഉപേക്ഷിച്ച് ജപ്പാന്‍ രാജകൂമാരി Read More

പാരാലിമ്പിക്സ്: സുമിത് ആന്റിലിന് റെക്കോഡോടെ സ്വര്‍ണം; ഏഴ് മെഡലുകള്‍ നേടി ഇന്ത്യ

ടോക്കിയോ: ടോക്കിയോ പാരാലിമ്പിക്സില്‍ പുരുഷന്‍മാരുടെ എഫ്. 64 (പൊയ്ക്കാല്‍) വിഭാഗം ജാവലിന്‍ ത്രോയില്‍ സുമിത് ആന്റില്‍ ലോക റെക്കോഡോടെ ഇന്ത്യക്കു സ്വര്‍ണം സമ്മാനിച്ചു. ഇന്നലെ മാത്രം രണ്ടു സ്വര്‍ണ മെഡലുകളാണ് ഇന്ത്യ നേടിയത്്. രണ്ട് സ്വര്‍ണവും നാല് വെള്ളിയും ഒരു വെങ്കലവും …

പാരാലിമ്പിക്സ്: സുമിത് ആന്റിലിന് റെക്കോഡോടെ സ്വര്‍ണം; ഏഴ് മെഡലുകള്‍ നേടി ഇന്ത്യ Read More

പാരാലിമ്പിക്‌സില്‍ അവാനി ലേഖരയിലൂടെ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

ടോക്യോ: ടോക്യോ പാരാലിമ്പിക്‌സില്‍ അവാനി ലേഖരയിലൂടെ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോക റെക്കോഡോഡെയാണ് അവാനി സ്വര്‍ണ മെഡല്‍ നേടിയത്. 249.6 പോയിന്റ് സ്‌കോര്‍ ചെയ്താണ് താരത്തിന്റെ മെഡല്‍ നേട്ടം. ടോക്യോയില്‍ ഇന്ത്യയുടെ നാലാമത്തെ മെഡലാണ് …

പാരാലിമ്പിക്‌സില്‍ അവാനി ലേഖരയിലൂടെ ഇന്ത്യക്ക് ആദ്യ സ്വര്‍ണം Read More