പാർക്കിൽ നായയുടെ വേഷത്തിൽ ചുറ്റിത്തിരിയുന്ന യുവാവിന്റെ ചിത്രം വൈറലാവുന്നു

July 31, 2023

ടോക്കിയോ: നായയുടെ ജീവിതം ജീവിക്കുന്ന ഒരു മനുഷ്യൻ, അങ്ങനെയൊരാളുണ്ട് ജപ്പാനിൽ. ‘ടോക്കോ’ എന്ന തന്റെ ട്വിറ്റർ അക്കൗണ്ടിലാണു നായയായി വസ്ത്രം ധരിച്ചുള്ള വിഡിയോ ഇദ്ദേഹം പോസ്റ്റ് ചെയ്യുന്നത്. ആളാരാണെന്നോ യഥാർഥ പേരെന്താണെന്നോ ആർക്കുമറിയില്ല. നായയുടെ വസ്ത്രങ്ങൾക്കായി കഴിഞ്ഞ ഒരു വർഷം ടോക്കോ …