നിർദിഷ്ട വനഭേദഗതിനിയമം പിൻവലിക്കണമെന്നു കർഷക കോണ്‍ഗ്രസ്

തൃശൂർ: 1961 ലെ വനനിയമം ഭേദഗതിചെയ്ത് വനം ഉദ്യോഗസ്ഥർക്കു പോലിസിന്‍റെ അമിതാധികാരം നല്‍കുന്ന വനഭേദഗതിനിയമം പിൻവലിക്കണമെന്നു കർഷക കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. നിയമം നടപ്പിലായാൽ കർഷകർക്കു വൻതിരിച്ചടിയാകുമെന്നും നേതാക്കൾ പറഞ്ഞു. വനനിയമഭേദഗതി ബില്‍ കത്തിച്ച്‌ ഇന്ന് (19.12.2024) സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കും. വനംവകുപ്പ് …

നിർദിഷ്ട വനഭേദഗതിനിയമം പിൻവലിക്കണമെന്നു കർഷക കോണ്‍ഗ്രസ് Read More

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ റീജിയണല്‍ ഏർളി ഇന്റർവെൻഷൻ സെന്റർ പ്രവർത്തനം ആരംഭിക്കുന്നു

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നവീകരിച്ച റീജിയണല്‍ ഏർളി ഇന്റർവെൻഷൻ സെന്റർ (ഓട്ടിസം സെന്റർ) ഡിസംബർ 13 മുതല്‍ പ്രവർത്തനം ആരംഭിക്കും.എച്ച്‌ .സലാം എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 37 ലക്ഷം രൂപ ചെലവില്‍ അത്യാധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ച്‌ …

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ റീജിയണല്‍ ഏർളി ഇന്റർവെൻഷൻ സെന്റർ പ്രവർത്തനം ആരംഭിക്കുന്നു Read More

ദിലീപിന് സാധാരണയില്‍ കവിഞ്ഞ് പരിഗണന നല്‍കിയിട്ടില്ലെന്ന് പൊലീസ്

കൊച്ചി : ദിലീപിന് സന്നിധാനത്ത് അധിക പരിഗണന നല്‍കിയ സംഭവം ഹൈക്കോടതി ഇന്ന് (12.12.2024)വീണ്ടും പരിഗണിക്കും. ദിലീപിന് സാധാരണയില്‍ കവിഞ്ഞ് പരിഗണന നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ധരിപ്പിക്കും. ദിലീപിന് പ്രത്യേക പരിഗണന നല്‍കി …

ദിലീപിന് സാധാരണയില്‍ കവിഞ്ഞ് പരിഗണന നല്‍കിയിട്ടില്ലെന്ന് പൊലീസ് Read More

കോണ്‍ഗ്രസ് എംപിമാർ ഇന്ന് സംബാല്‍ സന്ദർശിക്കും

ഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും അഞ്ചു കോണ്‍ഗ്രസ് എംപിമാരും ഇന്ന് (04.12.2024) സംബാല്‍ സന്ദർശിക്കുമെന്ന് ഉത്തർപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷൻ അജയ് റായ് അറിയിച്ചു. കോണ്‍ഗ്രസ് പ്രതിനിധി സംഘങ്ങളോടൊപ്പം വയനാട് എംപി പ്രിയങ്ക ഗാന്ധിയും സംബാല്‍ സന്ദർശിക്കാൻ സാധ്യതയുണ്ട്. കലാപബാധിത …

കോണ്‍ഗ്രസ് എംപിമാർ ഇന്ന് സംബാല്‍ സന്ദർശിക്കും Read More

ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വിസി നിയമനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : കേരള സാങ്കേതിക,ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് (03.12.2024)പരിഗണിക്കും. താല്‍ക്കാലിക വിസിമാരെ നിയമിച്ച ചാന്‍സലറുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ രണ്ട് ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജികളില്‍ …

ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വിസി നിയമനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും Read More

ഇന്ത്യ- ചൈന ബന്ധത്തിലെ പുരോഗതി : വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പാർലമെന്റില്‍ പ്രസ്‌താവന നടത്തും.

ഡല്‍ഹി: ഇന്ത്യ- ചൈന ബന്ധത്തിലെ പുരോഗതി സംബന്ധിച്ച്‌ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്ന് പാർലമെന്റില്‍ പ്രസ്‌താവന നടത്തും.അതിർത്തിയിലെ സേനാപിന്മാറ്റം അടക്കമുള്ള കാര്യങ്ങളില്‍ 2024 ഒക്ടോബർ 21ന് ഇരുരാജ്യങ്ങളും ധാരണയായിരുന്നു. ഇതോടെ നാലുവർഷത്തിലേറെ നീണ്ടുനിന്ന സംഘർഷ സാഹചര്യത്തിനാണ് അയവുണ്ടായത്. ദെപ്‌സാംഗ് – ദെംചോക് …

ഇന്ത്യ- ചൈന ബന്ധത്തിലെ പുരോഗതി : വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പാർലമെന്റില്‍ പ്രസ്‌താവന നടത്തും. Read More

മഹാരാഷ്‌ട്രയിൽ മഹായുതി സര്‍ക്കാര്‍ ഇന്ന് (25.11.2024) അധികാരമേല്‍ക്കും.

മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം കരസ്ഥമാക്കിയ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാര്‍ ഇന്ന് 2024 നവംബർ 25 ന്അ ധികാരമേല്‍ക്കും .മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും മാത്രമായിരിക്കും ഇന്നു സത്യപ്രതിജ്ഞ ചെയ്യുക. അതേസമയം, മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച സസ്പെൻസ് തുടരുകയാണ്. മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച്‌ ഒരുതരത്തിലുള്ള …

മഹാരാഷ്‌ട്രയിൽ മഹായുതി സര്‍ക്കാര്‍ ഇന്ന് (25.11.2024) അധികാരമേല്‍ക്കും. Read More

മഹാരാഷ്‌ട്രയിൽ ഇന്ന് വിധിയെഴുത്ത് ; നവംബർ 23 ശനിയാഴ്ച വോട്ടെണ്ണൽ

.മുംബൈ/റാഞ്ചി: . മഹാരാഷ്‌ട്ര ഇന്നു വിധിയെഴുതും. 288 മണ്ഡലങ്ങളാണു സംസ്ഥാനത്തുള്ളത്. ബിജെപി, ശിവസേന(ഷിൻഡെ), എൻസിപി(അജിത് പവാർ) പാർട്ടികള്‍ ഉള്‍പ്പെടുന്ന മഹായുതി സഖ്യവും കോണ്‍ഗ്രസ്, ശിവസേന(ഉദ്ധവ്), എൻസിപി(ശരദ് പവാർ) പാർട്ടികളുടെ മഹാ വികാസ് അഘാഡിയും തമ്മിലാണ് പോരാ‌ട്ടം . രാവിലെ ഏഴു മുതല്‍ …

മഹാരാഷ്‌ട്രയിൽ ഇന്ന് വിധിയെഴുത്ത് ; നവംബർ 23 ശനിയാഴ്ച വോട്ടെണ്ണൽ Read More

.വയനാട്ടില്‍ ഇന്ന് (19.11.2024)ഹർത്താല്‍

കല്‍പ്പറ്റ: വയനാട്ടില്‍ യുഡിഎഫും എല്‍ഡിഎഫും ആഹ്വാനം ചെയ്ത ഹർത്താല്‍ 2024 നവംബർ 19ന്. ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനും പുനരധിവാസത്തിനടക്കം പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കാനും കേന്ദ്രസർക്കാർ തയാറാകാത്തതില്‍ പ്രതിഷേധിച്ചാണ് ഹർത്താൽ . രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണു …

.വയനാട്ടില്‍ ഇന്ന് (19.11.2024)ഹർത്താല്‍ Read More

പാലക്കാട് തീപാറുന്ന പ്രചരണം

പാലക്കാട്: സന്ദീപ് വാര്യർ കോണ്‍ഗ്രസിലെത്തിയതോടെ പാലക്കാട്ട് മത്സരം കനത്തു. കൊട്ടിക്കലാശത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ പാലക്കാട് പ്രചരണം തീപാറുകയാണ്. യുഡിഎഫിന്റെ പ്രചരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നവംബർ 17ന് മണ്ഡലത്തിലെത്തും. പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന റോഡ് …

പാലക്കാട് തീപാറുന്ന പ്രചരണം Read More