
കൊച്ചി: കോല്‍ക്കൊത്തയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് (14.04.2026) കൊച്ചിയിലെത്തിക്കും. എറണാകുളം പാലാരിവട്ടം സ്വദേശിയായ ജുവാന്‍ ജോസ് ജെബിനെയാണ് (19) ഹോസ്റ്റല്‍ കെട്ടിടത്തിന്‍റെ അഞ്ചാം നിലയില്‍ നിന്നും വീണു...
