കൊല്ലം: കുരീപ്പുഴ മണലില്‍ എ.കെ.ജി സ്മാരക സമിതിയുടെ ഗാനഭാഷ പ്രഥമ പുരസ്കാരം കവി ശ്രീകുമാരൻ തമ്പിക്ക് സമ്മാനിക്കും. ഇന്ന് (17.08.2025)വൈകിട്ട് 5ന് മണലില്‍ എ.കെ.ജി നഗറില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ പുരസ്കാരവും ക്യാഷ് അവാർഡും സമ്മാനിക്കും. ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങള്‍ വയലിനില്‍ അവതരിപ്പിക്കും....
Read full story