
റിപ്പോര്‍ട്ട്
ഉയിഗുര്‍ മുസ്ലീങ്ങളെ തിരിച്ചറിയുന്ന ഫേഷ്യല്‍ റെക്കഗ്നിഷന്‍ അല്‍ഗോരിതം വികസിപ്പിച്ച് അലിബാബ
By ന്യൂസ് ഡെസ്ക്
•
December 19, 2020
ബീജിങ്: ഇ-കൊമേഴ്സ് ഭീമനായ അലിബാബയുടെ കീഴിലുള്ള അലിബാബ ക്ലൗഡ് ഉയിഗുര്‍ മുസ്ലീങ്ങളെ തിരിച്ചറിയുന്ന പ്രത്യേക ഫേഷ്യല്‍ റെക്കഗ്നിഷന്‍ അല്‍ഗോരിതം വികസിപ്പിച്ചെടുത്തു. ഒരു വ്യക്തിയുടെ വംശീയത തിരിച്ചറിയാന്‍ കഴിയുന്ന അല്ലെങ്കില്‍ ഒരു വ്യക്തി 'ഉയിഗുര്‍' ആണോ എന്ന് നിമിഷങ്ങള്‍ക്കകം റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുന്ന...
Read full story

