ലശ്ശേരി | പാനൂര്‍ കുന്നോത്തുപറമ്പില്‍ സി പി എം സ്തൂപം അടിച്ചു തകര്‍ത്തു. പാറാട് സര്‍വീസ് സ്റ്റേഷന് സമീപം നടന്ന മുസ്ലീം ലീഗ് പ്രകടനത്തിനിടെയാണ് സ്തൂപം തകര്‍ക്കപ്പെട്ടത് എന്നാണ് പരാതി. പിന്നില്‍ ലീഗ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് സി പി എം ആരോപിച്ചു....
Read full story
.പ​​ര​​വൂ​​ർ: . ട്രെ​​യി​​നു​​ക​​ളു​​ടെ വ​​ര​​വും പോ​​ക്കും സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ൾ യാ​​ത്ര​​ക്കാ​​ർ​​ക്ക് കൃ​​ത്യ​​മാ​​യി അ​​റി​​യു​​ന്ന​​തി​​നു ക്യൂ​​ആ​​ർ കോ​​ഡ് സം​​വി​​ധാ​​ന​മൊ​രു​ക്കാ​ൻ റെ​​യി​​ൽ​​വേ.. റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ എ​​ത്തി​​യാ​​ൽ മൊ​​ബൈ​​ൽ ഫോ​​ൺ ഉ​​പ​​യോ​​ഗി​​ച്ച് ഏ​​താ​​നും നി​​മി​​ഷ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ ട്രെ​​യി​​നു​​ക​​ളു​​ടെ നി​​ല​​വി​​ലെ സ്റ്റാ​​റ്റ​​സ് പ​​രി​​ശോ​​ധി​​ക്കാ​​ൻ ക്യൂ​​ആ​​ർ കോ​​ഡ് സ്കാ​​ൻ ചെ​​യ്യു​​ക...
Read full story
തിരുവനന്തപുരം | വേടന്‍ ഹിരണ്‍ദാസ് മുരളിയുടെ പാട്ട് കോഴിക്കോട് സര്‍വകലാശാല സിലബസ്സില്‍ നിന്ന് ഒഴിവാക്കണമെന്ന് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) ആവശ്യപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി ജെയ്‌സണ്‍ ജോസഫ്. സേവ് യൂണിവേഴ്‌സിറ്റി ഫോറം, എസ് യു സി ഐ സംഘടനയല്ല. അങ്ങനെയുള്ള...
Read full story
കൊല്ലം | സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ച ബസ് സമരം ഒഴിവാക്കാന്‍ ഇടപെടുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. . ഈ മാസം 8 നാണ് സൂചന പണിമുടക്ക് നടത്തത്തുമെന്ന് സ്വകാര്യ ബസ്സുടമകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 22 മുതല്‍ അനിശ്ചിതകാല...
Read full story
തിരുവനന്തപുരം | പരിസ്ഥിതി ദിനത്തില്‍ നടന്ന പരിപാടിയുമയി ബന്ധപ്പെട്ട വിവാദത്തിനും പ്രതിഷേധത്തിനും പിന്നാലെ രാജ്ഭവന്‍ നടത്തുന്ന സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് ‘ഭാരതാംബ’യുടെ ചിത്രം ഒഴിവാക്കാന്‍ തീരുമാനം. ഔദ്യോഗിക ചടങ്ങുകളില്‍ നിന്ന് ഭാരതാംബ ചിത്രവും നിലവിളക്കും ഒഴിവാക്കാനാണ് രാജ്ഭവന്റെ തീരുമാനം. സര്‍ക്കാറുമായുള്ള ഏറ്റുമട്ടല്‍...
Read full story