എറണാകുളം: ഫോട്ടോ ജേർണലിസം കോഴ്സ് പ്രവേശന ഉദ്ഘാടനവും പുസ്തകപ്രകാശനവും ജൂൺ 27ന്

June 26, 2021

എറണാകുളം: കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ  നടത്തുന്ന ഫോട്ടോജേർണലിസം പുതിയ ബാച്ച് പ്രവേശനോദ്‌ഘാടനം 27 -06 -21, ഞായർ രാവിലെ 10ന് ഓൺലൈൻ ആയി നടക്കും. അക്കാദമി പ്രസിദ്ധീകരിക്കുന്ന  ടി കെ സജീവ്കുമാറിന്റെ പത്രരൂപകൽപന എന്ന പുസ്തകത്തിന്റെ പ്രകാശനവും ഇതോടൊപ്പം …