Tag: times of india
ഒരു ദിവസം പിന്നിട്ടിട്ടും എണ്ണിത്തീരാതെ കെട്ടുകണക്കിന് കറന്‍സി നോട്ട്; സമാജ്‌വാദി പാര്‍ട്ടിയുടെ പേരില്‍ പെര്‍ഫ്യൂമിറക്കിയ വ്യാപാരിയുടെ വീട്ടില്‍ റെയ്ഡ്
ന്യൂഡല്‍ഹി: കാണ്‍പുരിലെ സുഗന്ധ വ്യാപാരിയായ പിയുഷ് ജെയിനിന്റെ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ കോടിക്കണക്കിന് രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. 150 കോടി രൂപയാണ് ഇതുവരെ എണ്ണിത്തീര്‍ത്തതെന്നും കണ്ടെടുത്ത പണത്തില്‍ ഇനിയും ഒരുപാട് എണ്ണിത്തീര്‍ക്കാനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അലമാരകളില്‍ കെട്ടുകളായി …
സത്യസന്ധമായ റിപ്പോര്‍ട്ടിംഗിനെ തടയാന്‍ കഴിയില്ലെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതി
ശ്രീനഗര്‍: സത്യസന്ധമായ റിപ്പോര്‍ട്ടിംഗിനെ തടയാന്‍ കഴിയില്ലെന്ന് ചൂണ്ടികാട്ടി മാധ്യമപ്രവര്‍ത്തകനെതിരായ എഫ്ഐആര്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി റദ്ദാക്കി. 2018 ഏപ്രില്‍ മാസത്തില്‍ താഴ്വരയിലെ കല്ലേറുകാര്‍ വിനോദ സഞ്ചാരികളെയും ലക്ഷ്യം വയ്ക്കുന്നു; നാല് പേര്‍ക്ക് പരിക്ക് എന്ന് ഹെഡിംഗില്‍ നല്‍കിയ വാര്‍ത്തയ്‌ക്കെതിരേ ട്രാവല്‍ ഏജന്റുമാര്‍ …