മലപ്പുറം: കോവിഡ്‌ വ്യാപനത്തിന്റെ ഭാഗമായി വ്യാപാര ശാലകള്‍ക്കും ഭക്ഷ്യ ശാലകള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതായി മലപ്പുറം ജില്ലാ കളക്ടറുടെ ഉത്തരവ്‌. വ്യാപാരികളുടേയും പൊതുജനങ്ങളുടേയും പ്രയാസങ്ങള്‍ പരിഹരിക്കുകയാണ്‌ ഇതിലൂടെ ലക്ഷ്യമാക്കുന്നത്‌. കണ്ടെയിന്‍മെന്റ്‌ സോണുകളിലൊഴികെയുളള പ്രദേശങ്ങളില്‍ വ്യപാര വ്യവസായ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ ,...
Read full story