പബ്ജിയും ടിക്ടോക്കും തിരിച്ചു വരുന്നു
ന്യൂഡൽഹി: പബ്ജിക്ക് പിന്നാലെ ടിക്ക് ടോക്കും തിരിച്ചു വരുന്നു. ടിക്ക്‌ടോക്ക് ഇന്ത്യ ഹെഡ് നിഖില്‍ ഗാന്ധി ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലേക്ക് തിരിച്ചു വരുന്നതിന് മുന്നോടിയായി ടിക്ക്‌ടോക്കിന്റെ ഡേറ്റാ സുരക്ഷയും സെക്യൂരിറ്റിയും വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ കമ്പനി ആരംഭിച്ചിട്ടുണ്ടെന്നും കത്തില്‍ …
പബ്ജിയും ടിക്ടോക്കും തിരിച്ചു വരുന്നു Read More