Tag: tiger
വഞ്ചിയത്തും കടുവയിറങ്ങി; ആടിനെ കൊന്നുതിന്നു
ശ്രീകണ്ഠപുരം: കര്‍ണാടക വനത്തോടു ചേര്‍ന്നുകിടക്കുന്ന ഏരുവേശി പഞ്ചായത്തിലെ വഞ്ചിയം ഭാഗത്ത് കടുവയിറങ്ങി. പടിക്കപ്പറമ്പില്‍ ബാബുവിന്റെ ആടിനെ കടിച്ചുകൊന്ന് മലമുകളിലെത്തിച്ചു തിന്നു. ആറളത്തെ ജനങ്ങള്‍ കടുവാപേടിയില്‍ കഴിയുമ്പോഴാണ് വഞ്ചിയം, പുല്ലംവനം, വലിയ അരിക്കമല ഭാഗങ്ങളിലെ ജനങ്ങളും ഭീതിയിലായത്. ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് ടെസ്റ്റി …
വഞ്ചിയത്തും കടുവയിറങ്ങി; ആടിനെ കൊന്നുതിന്നു Read More
അമ്പലവയല്‍ പ്രദേശവാസികളുടെ ഉറക്കം കെടുത്തിയ കടുവ കൂട്ടില്‍
കല്‍പ്പറ്റ: അമ്പലവയല്‍ പഞ്ചായത്തിലെ പൊന്‍മുടിക്കോട്ടയില്‍ 25 ഓളം വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചുകൊന്ന കടുവ ഒടുവില്‍ കൂട്ടിലായി. 17/11/2022 രാവിലെ അമ്പലവയലില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്. കഴിഞ്ഞ ഒരുമാസമായി ജനവാസമേഖലയില്‍ ഭീതി പരത്തി വിഹരിച്ച കടുവയാണ് പിടിയിലായത്. അമ്പലവയല്‍ പഞ്ചായത്തില്‍ സൗത്ത് …
അമ്പലവയല്‍ പ്രദേശവാസികളുടെ ഉറക്കം കെടുത്തിയ കടുവ കൂട്ടില്‍ Read More
വൈത്തിരിയിലും കടുവ: വളര്‍ത്തുനായകളെ കൊന്ന് ഭക്ഷിച്ചു
വൈത്തിരി: ജില്ലയില്‍ കടുവ ആക്രമണത്തിന് ശമനമില്ലാ. കടുവ ശല്യം കേട്ടു കേള്‍വി മാത്രമായിരുന്ന വൈത്തിരി പ്രദേശത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് ഇവിടെ കടുവ എത്തി രണ്ട് വളര്‍ത്തുനായകളെ കൊന്ന് മാംസം ഭക്ഷിച്ചത്. അര്‍ധരാത്രി മൂന്നുമണിക്ക് …
വൈത്തിരിയിലും കടുവ: വളര്‍ത്തുനായകളെ കൊന്ന് ഭക്ഷിച്ചു Read More
ജനവാസ മേഖലയില്‍ വീണ്ടും കടുവ; മീനങ്ങാടിയില്‍ ഏഴ് ആടുകളെ കൊന്നു
കല്‍പ്പറ്റ: വയനാട് മീനങ്ങാടി പഞ്ചായത്തില്‍ കടുവ ശല്യം തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴ് ആടുകളെക്കൂടി കടുവ കൊന്നു. കൊളഗപ്പാറ ചൂരിമലക്കുന്ന് തുരുത്തുമ്മേല്‍ മേഴ്സിയുടെ നാലും ആവയല്‍ പുത്തന്‍പുര സുരേന്ദ്രന്റെ മൂന്നും ആടുകളെയാണ് കടുവ പിടിച്ചത്. വനപാലകര്‍ രണ്ടിടങ്ങളിലും പരിശോധന നടത്തി. …
ജനവാസ മേഖലയില്‍ വീണ്ടും കടുവ; മീനങ്ങാടിയില്‍ ഏഴ് ആടുകളെ കൊന്നു Read More
മീനങ്ങാടിയില്‍ വീണ്ടും കടുവയുടെ ആക്രമണം
വയനാട്: മീനങ്ങാടിയില്‍ വീണ്ടും കടുവയുടെ ആക്രമണം. രണ്ടിടങ്ങളിലായി ഏഴ് ആടുകളെ കടുവ കൊന്നു. കൊളഗപ്പാറ ചൂരി മലക്കുന്ന് തുരുത്തുമ്മേല്‍ മേഴ്സിയുടെ നാല് ആടുകളെയും മീനങ്ങാടി ആവയല്‍ പുത്തന്‍പുരയില്‍ സുരേന്ദ്രന്റെ മൂന്ന് ആടുകളെയുമാണ് കടുവ കൊന്നത്. ഇന്നലെ (നവംബര്‍ 5) മീനങ്ങാടി യൂക്കാലി …
മീനങ്ങാടിയില്‍ വീണ്ടും കടുവയുടെ ആക്രമണം Read More
കടുവാ ആക്രമണം; കൂടുതല്‍ നടപടിക്ക് വനംവകുപ്പ്
കല്‍പ്പറ്റ: വയനാട്ടിലെ വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലത്ത് കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നു വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. വയനാട് ജില്ലയിലെ വന്യജീവി ആക്രമണം നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു നോര്‍ത്ത് സര്‍ക്കിള്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ദീപയെ നോഡല്‍ ഓഫീസറായി നിയമിച്ചു. ഇവരുടെ …
കടുവാ ആക്രമണം; കൂടുതല്‍ നടപടിക്ക് വനംവകുപ്പ് Read More
വയനാട് ചീരാലിൽ കടുവയുടെ ആക്രമണം : നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്ത്
കൽപ്പറ്റ: വയനാട് ചീരാലിൽ വീണ്ടും കടുവയിറങ്ങി. 24.10.2022ന് രാത്രി ഒൻപതോടെയാണ് കടുവയെ നാട്ടുകാർ കണ്ടത് . കടുവയുടെ ആക്രമണത്തിൽ അയലകാട് രാജന്റെ പശുവിനും പരിക്കേറ്റു. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഗൂഡല്ലൂർ-ബത്തേരി റോഡിൽ നാട്ടുകാർ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. ചീരാലിലും സമീപത്തുമായി നേരത്തെ …
വയനാട് ചീരാലിൽ കടുവയുടെ ആക്രമണം : നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്ത് Read More
വയനാട് ചീരാലില്‍ വീണ്ടും കടുവയുടെ ആക്രമണം
കല്‍പ്പറ്റ: വയനാട് ചീരാലില്‍ വീണ്ടും കടുവയുടെ ആക്രമണം. ചീരാല്‍ കുടുക്കി സ്വദേശി സ്‌കറിയയുടെ പശുവിനെ കടുവ കടിച്ചുകൊന്നു. കഴുത്തിനാണ് കടിയേറ്റത്. വീട്ടുകാര്‍ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴേക്കും കടുവ രക്ഷപ്പെട്ടു. ഒക്ടോബര്‍ 22 പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. വീടിനോടു ചേര്‍ന്ന തൊഴുത്തില്‍ ചോരയില്‍ …
വയനാട് ചീരാലില്‍ വീണ്ടും കടുവയുടെ ആക്രമണം Read More
പെരിയാർ ജലാശയത്തിൽ കടുവയുടെ ജഡം കണ്ടെത്തി
ഇടുക്കി: പെരിയാർ വനത്തിനുള്ളിൽ സീനിയറോട ഭാഗത്തെ ജലാശയത്തിൽ കടുവയുടെ ജഡം. 2022 ഒക്ടോബര് 16ന് രാവിലെ പതിനൊന്നരയോടെയാണ് കടുവയുടെ ജഡം കണ്ടെത്തിയത്. മുങ്ങി മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. മൂന്നാർ നെയ്മക്കാട് ഭാഗത്തെ ജനവാസ മേഖലയിൽ നിന്നും പിടികൂടി പെരിയാർ കടുവ …
പെരിയാർ ജലാശയത്തിൽ കടുവയുടെ ജഡം കണ്ടെത്തി Read More