വീട്ടുമുറ്റത്തെ കിണറ്റിൽ വീണ പുലിയെ വനപാലകർ എത്തി പുറത്തെത്തിച്ചു

നെല്ലിയാമ്പതി : പുലയമ്പാറയിൽ ഒരു വീട്ടുമുറ്റത്തിലെ കിണറ്റിൽ പുലി വീണു. ഏഴു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് വനപാലകർ പുലിയെ സുരക്ഷിതമായി പുറത്തെത്തിച്ചത്. പുലയമ്പാറയിൽ ജോസിന്റെ വീട്ടിലെ കിണറ്റിലായിരുന്നു സംഭവം. ഫെബ്രുവരി 19 ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു കിണറ്റിൽ പുലിയെ കണ്ടത്. ജോലി …

വീട്ടുമുറ്റത്തെ കിണറ്റിൽ വീണ പുലിയെ വനപാലകർ എത്തി പുറത്തെത്തിച്ചു Read More

കോതമംഗലത്ത് കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു ;ജനങ്ങള്‍ ജാഗ്രത പാലിക്കണം: ആന്റണി ജോണ്‍ എം.എല്‍.എ

മുവാറ്റുപുഴ : കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച കോതമംഗലം കുളങ്ങാട്ടുകുഴി മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയതായി ആന്റണി ജോണ്‍ എം.എല്‍.എ അറിയിച്ചു.കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ട പ്രദേശത്ത് രണ്ട് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്തെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം വനാതിർത്തിയില്‍ കടുവയുടെ സാന്നിധ്യം പരിശോധിക്കുന്നതിനായി …

കോതമംഗലത്ത് കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു ;ജനങ്ങള്‍ ജാഗ്രത പാലിക്കണം: ആന്റണി ജോണ്‍ എം.എല്‍.എ Read More

കുപ്രസിദ്ധ കടുവ വേട്ടക്കാൻ അജിത് രാജ്ഗോണ്ടിനെ അറസ്റ്റ് ചെയ്തു

ചന്ദ്രാപൂർ: കടുവകളെ വേട്ടയാടുന്നതില്‍ കുപ്രസിദ്ധരായ ബഹേലിയ വേട്ടക്കാരുടെ സംഘത്തിലെ ഒരാളെ മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിലെ വനങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തു. കടുവകളുടെ പറുദീസ എന്നറിയപ്പെടുന്ന ചന്ദ്രാപൂരിലെ ചുനാല വനമേഖലയില്‍ നിന്നാണ് ജനുവരി 25 ന് അജിത് രാജ്ഗോണ്ടിനെ കണ്ടെത്തി അറസ്റ്റ് ചെയ്തത് . …

കുപ്രസിദ്ധ കടുവ വേട്ടക്കാൻ അജിത് രാജ്ഗോണ്ടിനെ അറസ്റ്റ് ചെയ്തു Read More

നരഭോജി കടുവ ചത്തതിന്റെ ആശ്വാസത്തിൽ പഞ്ചാരക്കൊല്ലിയിലെ നാട്ടുകാർ

വയനാട്: പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തി. ജനുവരി 27 ന് പുലർച്ചയോടെ യാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കടുവയെ പിലാക്കാട് സ്വദേശിയായ റിജോയുടെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. പുലർച്ചയോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ വീടിനടുത്തെത്തി വിവരം …

നരഭോജി കടുവ ചത്തതിന്റെ ആശ്വാസത്തിൽ പഞ്ചാരക്കൊല്ലിയിലെ നാട്ടുകാർ Read More

കടുവയെ വെടിവെച്ചുകൊല്ലാനുളള കേരള സർക്കാർ ഉത്തരവ് നിയമ വിരുദ്ധമാണെന്ന് മേനക ​ഗാന്ധി

പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ചുകൊല്ലാൻ കേരള സർക്കാർ ഉത്തരവിട്ടത് നിയമവിരുദ്ധമാണെന്ന് ബിജെപി നേതാവും പരിസ്ഥിതി പ്രവർത്തകമായ മനേക ഗാന്ധി പറഞ്ഞു. കടുവയെ വെടിവെച്ചു കൊല്ലരുതെന്ന് കേന്ദ്ര ഉത്തരവ് നിലവില്‍ ഉണ്ടെന്നും കേരളത്തിന്റെ നടപടി നിയമ ലഘനം ആണെന്നും മനേക ഗാന്ധി പ്രതികരിച്ചതായി 24 …

കടുവയെ വെടിവെച്ചുകൊല്ലാനുളള കേരള സർക്കാർ ഉത്തരവ് നിയമ വിരുദ്ധമാണെന്ന് മേനക ​ഗാന്ധി Read More

കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ ബന്ധുക്കളെ ഫോണില്‍ വിളിച്ച്‌ ദുഃഖം അറിയിച്ച് പ്രിയങ്ക ഗാന്ധി എം.പി

വയനാട് : കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ ബന്ധുക്കളെ ഫോണില്‍ വിളിച്ച്‌ ആശ്വസിപ്പിച്ച്‌ പ്രിയങ്ക ഗാന്ധി എം.പി.രാധയുടെ ഭര്‍ത്താവ് അച്ചപ്പനോടും മകന്‍ അനിലിനോടുമാണ് പ്രിയങ്ക ഫോണില്‍ സംസാരിച്ചത്. സംഭവത്തില്‍ ദുഃഖം അറിയിക്കുകയും കുടുംബത്തിനൊപ്പമുണ്ടാവുമെന്ന് പ്രിയങ്ക ഉറപ്പു നല്‍കുകയും ചെയ്തു. അവശ്യ സാഹചര്യത്തില്‍ …

കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ ബന്ധുക്കളെ ഫോണില്‍ വിളിച്ച്‌ ദുഃഖം അറിയിച്ച് പ്രിയങ്ക ഗാന്ധി എം.പി Read More

ഒടുവിൽ കടുവ കൂട്ടിലായി

പുല്‍പ്പളളി: പത്ത് ദിവസത്തെ തെരച്ചലിനൊടുവിൽ കടുവ കൂട്ടിലായി. പുല്‍പ്പളളിയില്‍ തൂപ്രയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ ജനുവരി 16 . രാത്രി പതിനൊന്നരയോടെയാണ് കടുവ കൂട്ടിലാകുന്നത്. വനം വകുപ്പ് സ്ഥാപിച്ച ആട്ടിൻ കൂട് മാതൃകയിലാണ് കൂട് സ്ഥാപിച്ചത്. ഇടത് കൈയില്‍ ഒരു …

ഒടുവിൽ കടുവ കൂട്ടിലായി Read More

ചെറുപുഴയിൽ കരടിയെന്നു കരുതുന്ന ജീവിയെ കണ്ടതായി പ്രദേശവാസികള്‍

ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പൊയില്‍ എയ്യന്‍കല്ല് ഭാഗത്ത് കരടിയെന്നു കരുതുന്ന ജീവിയെ കണ്ടതായി പ്രദേശവാസികള്‍. 2024 നവംബർ 13 ബുധനാഴ്ച രാവിലെ പത്തോടെയാണ് സംഭവം. എയ്യന്‍കല്ല് രയരോം റോഡിനോട് ചേര്‍ന്നു താമസിക്കുന്ന തൂമ്പുക്കല്‍ കുര്യന്റെ വീടിനു സമീപത്ത് ഒരു ജീവിയെ ആദ്യം …

ചെറുപുഴയിൽ കരടിയെന്നു കരുതുന്ന ജീവിയെ കണ്ടതായി പ്രദേശവാസികള്‍ Read More

കടുവയെ പിടികൂടാനായി കൂടുകള്‍ സ്ഥാപിച്ചു

മാനന്തവാടി: ഒരാളുടെ മരണത്തിനിടയാക്കിയ തൊണ്ടര്‍നാട്ടെ കടുവയെ കണ്ടെത്തി പിടികൂടാനായി കാമറകളും കൂടുകളും സ്ഥാപിച്ചു.പുതുശ്ശേരിയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച ഭാഗത്താണ് കൃഷ്ണഗിരിയില്‍ നിന്നെത്തിച്ച കൂടുകള്‍ സ്ഥാപിച്ചത്. കടുവയുടെ നീക്കം നിരീക്ഷിക്കാനായി കാമറകളും പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്. തൊണ്ടാര്‍നാട് പഞ്ചായത്തിലെ ആറാം വാര്‍ഡ് പുതുശ്ശേരിയില്‍ നിരോധനാജ്ഞ …

കടുവയെ പിടികൂടാനായി കൂടുകള്‍ സ്ഥാപിച്ചു Read More

ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി

വയനാട്: വാകേരി ഗാന്ധിനഗറിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. ആറ് വയസോളം പ്രായമുള്ള പെണ്‍ കടുവയാണ് ചത്തത്. പിന്‍വശത്തെ കാലിന് പരിക്കേറ്റ് പഴുപ്പ് ശരീരത്തില്‍ ബാധിച്ചതോടൊപ്പം ഉണ്ടായ അണുബാധ മൂലമാണ് കടുവ ചത്തതെന്നാണ് പ്രാഥമിക നിഗമനം.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം …

ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി Read More