മഞ്ചേശ്വരം, കൊയിലാണ്ടി മത്സ്യബന്ധന തുറമുഖങ്ങളുടെ ഉദ്ഘാടനം നാളെ (01-10-2020)

മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും തിരുവനന്തപുരം : മഞ്ചേശ്വരം, കൊയിലാണ്ടി  മത്സ്യബന്ധന തുറമുഖങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ (ഒക്ടോബര്‍ 1) രാവിലെ 10.30ന് ഓണ്‍ലൈനായി നിര്‍വഹിക്കും. കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന മത്സ്യബന്ധന വകുപ്പ് മന്ത്രി ഗിരിരാജ് സിങ് വിശിഷ്ടാതിഥിയാവും. …

മഞ്ചേശ്വരം, കൊയിലാണ്ടി മത്സ്യബന്ധന തുറമുഖങ്ങളുടെ ഉദ്ഘാടനം നാളെ (01-10-2020) Read More

തിരുവനന്തപുരം ജില്ലയിലെ ഡാമുകളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി അവലോകന യോഗം ചേര്‍ന്നു

തിരുവനന്തപുരം: ജില്ലയിലെ ഡാമുകളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജനങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടിവന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്യാമ്പുകള്‍ …

തിരുവനന്തപുരം ജില്ലയിലെ ഡാമുകളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി അവലോകന യോഗം ചേര്‍ന്നു Read More

പ്രവാസി പുനരധിവാസവും സംസ്ഥാനത്തിന്റെ സമഗ്രവികസനവും ലക്ഷ്യമിട്ട് ഡ്രീം കേരള പദ്ധതി

തിരുവനന്തപുരം: മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ സമഗ്രവികസനവും ലക്ഷ്യമിട്ട് ‘ഡ്രീം കേരള’ എന്ന പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിദേശങ്ങളില്‍ നിന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചുവരുന്ന വലിയ വിഭാഗം പ്രൊഫഷണലുകളുണ്ട്. വിവിധ …

പ്രവാസി പുനരധിവാസവും സംസ്ഥാനത്തിന്റെ സമഗ്രവികസനവും ലക്ഷ്യമിട്ട് ഡ്രീം കേരള പദ്ധതി Read More

കൊറോണ ലക്ഷണവുമായെത്തിയ പ്രവാസിയെ വീട്ടിലേക്ക് അയച്ചു; പിന്നീട് രോഗം സ്ഥിരീകരിച്ചപ്പോള്‍ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു

തിരുവനന്തപുരം: കൊറോണ ലക്ഷണവുമായെത്തിയ പ്രവാസിയെ വീട്ടിലേക്ക് അയക്കുകയും പിന്നീട് രോഗം സ്ഥിരീകരിച്ചപ്പോള്‍ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും ചെയ്തതായി ആക്ഷേപം. ശനിയാഴ്ച രാത്രി കുവൈത്തില്‍ നിന്നെത്തിയ ആലംകോട് സ്വദേശിയായ 42കാരനെ കൊറോണ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍നിന്ന് ആശുപത്രിയിലേക്ക് അയച്ചു. ആശുപത്രിയിലെത്തിയ …

കൊറോണ ലക്ഷണവുമായെത്തിയ പ്രവാസിയെ വീട്ടിലേക്ക് അയച്ചു; പിന്നീട് രോഗം സ്ഥിരീകരിച്ചപ്പോള്‍ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു Read More

കേരളത്തില്‍ വെള്ളിയാഴ്ച (22/05/2020) കൊറോണരോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്, ആകെ 42 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളില്‍ വന്‍ വര്‍ധനവ്. സംസ്ഥാനത്ത് 42 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയധികം കേസ് ഒരുദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മഹാരാഷ്ട്രയിൽ നിന്നെത്തിയ 21 പേർക്കും തമിഴ്‌നാട്, …

കേരളത്തില്‍ വെള്ളിയാഴ്ച (22/05/2020) കൊറോണരോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്, ആകെ 42 പേര്‍ Read More