കേരളം പിണറായി വിജയന് കിട്ടിയ സ്ത്രീധനമല്ല, സിഎഎ നടപ്പാക്കും: കെ സുരേന്ദ്രൻ

തിരുവനന്തപുരം: സിഎഎ യുടെ പേരിൽ എൽഡിഎഫും യുഡിഎഫും ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇരുകൂട്ടരും ജനങ്ങളെ കബളിപ്പിക്കുകയാണ്. ആരുടേയും പൗരത്വം എടുത്ത് കളയാൻ വേണ്ടിയല്ല പൗരത്വ നിയമ ഭേദ​ഗതി. നാല് വോട്ട് കിട്ടാൻ എൽഡിഎഫും യുഡിഎഫും ജനങ്ങളെ …

കേരളം പിണറായി വിജയന് കിട്ടിയ സ്ത്രീധനമല്ല, സിഎഎ നടപ്പാക്കും: കെ സുരേന്ദ്രൻ Read More

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പരമാദ്ധ്യക്ഷൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും

.ദുബായ്: കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ റഷ്യ, റോം സന്ദർശനത്തിന് പുറപ്പെട്ട മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ഉന്നതതലസംഘം ദുബായിലെത്തി. സഭയുടെ പരമാധ്യക്ഷൻ .ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ നയിക്കുന്ന സംഘം മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. റഷ്യൻ ഓർത്തഡോക്സ്‌ സഭാ നേതൃത്വവും …

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പരമാദ്ധ്യക്ഷൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും Read More

പട്ടിക വർഗക്കാർക്കുള്ള ഓണസമ്മാനം വിതരണം ചെയ്ത് മുഖ്യമന്ത്രി

.തിരുവനന്തപുരം : 60 വയസ് മുതലുള്ള പട്ടിക വർഗക്കാർക്കുള്ള ഓണസമ്മാനം മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന പരിപാടിയിൽ മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷനായി. 55,781 പേർക്കാണ് 1000 രൂപ വീതം സമ്മാനമായി വിതരണം ചെയ്യുന്നത്.. വിതുര …

പട്ടിക വർഗക്കാർക്കുള്ള ഓണസമ്മാനം വിതരണം ചെയ്ത് മുഖ്യമന്ത്രി Read More

സൗദിയില്‍ വനിതാ നഴ്സുമാര്‍ക്ക് അവസരം

തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് വിവിധ സ്പെഷാലിറ്റികളിലേക്കുള്ള വനിത നഴ്സിങ് പ്രഫഷണലുകളുടെ ഒഴുവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് വഴി അവസരം. നഴ്സിങ്ങില്‍ ബി.എസ്.സിയോ പോസ്റ്റ് ബി.എസ്.സിയോ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നിലവില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും …

സൗദിയില്‍ വനിതാ നഴ്സുമാര്‍ക്ക് അവസരം Read More

ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ച് തിരുവനന്തപുരം ഇന്റർനാഷനൽ എയർപോർട്ട്.

തിരുവനന്തപുരം: സർക്കാർ സ്കൂളുകളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ച് തിരുവനന്തപുരം ഇന്റർനാഷനൽ എയർപോർട്ട്. എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡ്, എയർ ഇന്ത്യ എക്സ്പ്രസ്സ്‌ എന്നിവരുടെ സഹകരണത്തോടെ എംആർഒ ഹാങ്ങർ യൂണിറ്റിലാണ്‌ പരിപാടികൾ സംഘടിപ്പിച്ചത്. കുട്ടികൾക്ക് വിമാനങ്ങളുടെ എൻജിൻ, കോക്പിറ്റ്, സർവീസ് …

ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ച് തിരുവനന്തപുരം ഇന്റർനാഷനൽ എയർപോർട്ട്. Read More

പ്രതിയെ മെഡിക്കൽ പരിശോധനക്ക് ഹാജരാക്കൽ : നടപടികൾ സംബന്ധിച്ചുളള പുതിയ സർക്കുലറുമായി എഡിജിപി

തിരുവനന്തപുരം: കസ്റ്റഡിയിലുളള പ്രതിയെ മെഡിക്കൽ പരിശോധനക്ക് ഹാജരാക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ക്രമസമാധാന ചുമതലയുള്ള എഡിജിപി സർക്കുലർ ഇറക്കി. അക്രമ സ്വഭാവമുള്ള വ്യക്തിയാണെങ്കിൽ പരിശോധന നടത്തുമ്പോൾ ഡോക്ടറുടെ സമീപത്തുനിന്നും മാറിനിൽക്കാൻ പാടില്ല. ഡോക്ടർ പൊലിസിനോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടാൽ കസ്റ്റഡിയിലുള്ള ആളിനെ കാണാൻ …

പ്രതിയെ മെഡിക്കൽ പരിശോധനക്ക് ഹാജരാക്കൽ : നടപടികൾ സംബന്ധിച്ചുളള പുതിയ സർക്കുലറുമായി എഡിജിപി Read More

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ വെബ്സൈറ്റ് പ്രവർത്തനം നിലച്ചു : സാങ്കേതിക തകരാർ മാത്രമെന്ന് സർക്കാർ

തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ വെബ്‌സൈറ്റ് പ്രവർത്തന രഹിതമായി. മണിക്കൂറുകളോളം ആർക്കും വെബ്സൈറ്റിൽ പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. മരുന്നുകൾ ഉൾപ്പടെ വാങ്ങിയതുമായി ബന്ധപ്പെട്ട ടെൻഡർ, ഓർഡർ നൽകിയ മരുന്നുകളടക്കം മുഴുവൻ വിവരവും ഉള്ളതായിരുന്നു വെബ്സൈറ്റ്. എന്നാൽ വെബ്സൈറ്റിന് നേരിട്ടിരിക്കുന്നത് സാങ്കേതിക …

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ വെബ്സൈറ്റ് പ്രവർത്തനം നിലച്ചു : സാങ്കേതിക തകരാർ മാത്രമെന്ന് സർക്കാർ Read More

ലോകായുക്ത ദിനം: പ്രസംഗ മത്സരം

ലോകായുക്ത ദിനത്തോടനുബന്ധിച്ച് നവംബർ 15 സംസ്ഥാനത്തെ നിയമ വിദ്യാർഥികൾക്കായി മലയാളത്തിൽ പ്രസംഗ മത്സരം നടത്തും. ഒരു കോളജിൽ നിന്ന് ഒരു വിദ്യാർഥി/വിദ്യാർഥിനിക്ക് പങ്കെടുക്കാം. കേരള ലോകായുക്ത ട്രോഫിയും സർട്ടിഫിക്കറ്റും, 10,000 രൂപ ക്യാഷ് പ്രൈസുമാണ് ഒന്നാം സമ്മാനം. സർട്ടിഫിക്കറ്റും 5,000 രൂപയും സർട്ടിഫിക്കറ്റും 3,000 രൂപയുമാണ് യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങൾ. …

ലോകായുക്ത ദിനം: പ്രസംഗ മത്സരം Read More

തീരസംരക്ഷണത്തിനായി പരീക്ഷണാടിസ്ഥാനത്തിൽ ജൈവഭിത്തി നിർമാണത്തിന് മാർച്ച് എട്ടിനു തുടക്കം

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ തിരുവനന്തപുരം പൂവാർ പഞ്ചായത്തിലെ കടൽത്തീരത്ത് തീരസംരക്ഷണത്തിനായി പരീക്ഷണാടിസ്ഥാനത്തിൽ ജൈവഭിത്തി നിർമ്മിക്കുന്ന പദ്ധതിക്ക് മാർച്ച് എട്ടിന് തുടക്കമാകും.കാലാവസ്ഥാ വ്യതിയാനം മൂലം അതിരൂക്ഷ തീരശോഷണം നേരിടുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.  തീരത്തെ മണൽ കടലെടുത്തു പോകുന്നത് …

തീരസംരക്ഷണത്തിനായി പരീക്ഷണാടിസ്ഥാനത്തിൽ ജൈവഭിത്തി നിർമാണത്തിന് മാർച്ച് എട്ടിനു തുടക്കം Read More

മത്സ്യ മാര്‍ക്കറ്റുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യ മാര്‍ക്കറ്റുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. ആറ് മാര്‍ക്കറ്റുകളുടെ 13.97 കോടി രൂപ ചെലവിലുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. …

മത്സ്യ മാര്‍ക്കറ്റുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം Read More