
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു
തൃക്കൊടിത്താനം: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി ഗുഡ് ഷെപ്പേർഡ് സ്കൂൾ ഭാഗത്ത് അറക്കൽ വീട്ടിൽ സനീഷ് ജോസഫ് (40) എന്നയാളെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. മാടപ്പള്ളി സ്വദേശിനിയായ പൊൻപുഴ അറക്കൽ വീട്ടിൽ സിജി(31) യെ …
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു Read More