മലപ്പുറം: ഭരണം മോശമാണെന്ന് ജനം തൃക്കാക്കരയില്‍ വിധിയെഴുതികഴിഞ്ഞെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഭരണത്തിന്റെ വിലയിരുത്തലാണ് നടക്കുന്നതെന്ന് കൊടിയേരി തന്നെയാണ് പറഞ്ഞത്. ജനം വിധിയെഴുതി കഴിഞ്ഞെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കഴിഞ്ഞ തവണ മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ 3335 വോട്ടുകളുടെ ലീഡായിരുന്നു പിടിക്ക്....
Read full story
ബിജെപിയുടെ പ്രതീക്ഷ വോട്ട് വര്‍ധനയില്‍
റിപ്പോര്‍ട്ട്

ബിജെപിയുടെ പ്രതീക്ഷ വോട്ട് വര്‍ധനയില്‍

By ന്യൂസ് ഡെസ്ക് June 3, 2022
കൊച്ചി: തൃക്കാക്കരയില്‍ ബിജെപിയുടെ പ്രതീക്ഷ മൊത്തം വോട്ടുകളിലുണ്ടാകാവുന്ന വര്‍ധനയില്‍. ബിജെപി വോട്ടുകളില്‍ വന്‍ വര്‍ധനയുണ്ടാകുമെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. ചിട്ടയായ സംഘടനാ പ്രവര്‍ത്തനം ഗുണം ചെയ്യുമെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. 239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍ രേഖപ്പെടുത്തിയ വോട്ടുകള്‍...
Read full story
കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തേരോട്ടമാണെന്ന വാര്‍ത്ത വന്നതോടെ ലെനിന്‍ സെന്ററില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരോട് രോഷാകുലനായി മുതിര്‍ന്ന സിപിഎം നേതാവ് സിഎം ദിനേശ് മണി. മാധ്യമപ്രവര്‍ത്തകരോട് ഇനി ഒന്നാം നിലയില്‍ നില്‍ക്കേണ്ട, താഴെ നിന്നാല്‍ മതി എന്നാണ് സിഎം ദിനേശ് മണി...
Read full story
കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ വരുമ്പോള്‍ ഉമാ തോമസിന്റെ ആധിപത്യം. മൂന്നാം റൗണ്ടില്‍ 6000 വോട്ടുകളുടെ ലീഡാണ് ഉമാ തോമസിന്.പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ എണ്ണിയപ്പോള്‍ ഉമ തോമസിന് മൂന്നും എല്‍ഡിഎഫിന്റെ ജോ ജോസഫിനും ബിജെപിയുടെ എ എന്‍ രാധാകൃഷ്ണനും രണ്ടു...
Read full story
തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടക്കുന്ന 31ന് രാവിലെ 7 മണി മുതൽ വൈകിട്ട് ആറ് വരെ എക്‌സിറ്റ് പോൾ നടത്തുന്നതും എക്‌സിറ്റ് പോൾ ഫലങ്ങൾ അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെയോ മറ്റെന്തെങ്കിലും ഉപാധികളിലൂടെയോ പ്രസിദ്ധപ്പെടുത്തുന്നതും നിരോധിച്ചതായി ചീഫ് ഇലക്ട്രൽ ഓഫീസർ അറിയിച്ചു....
Read full story
കൊച്ചി: ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അര്‍ഹിക്കുന്നത്‌ പിറന്നാള്‍ സമ്മാനല്ലെന്നും പകരം ദുര്‍ഭരണത്തിനുളള ഷോക്ക്‌ ട്രീറ്റ്‌ മെന്റാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ എ.കെ.ആന്റണി .തൃക്കാക്കരയിലെ വോട്ടര്‍മാരുടെ പിറന്നാള്‍ സമ്മാനമാണ്‌ മുഖ്യമന്ത്രിയും സര്‍ക്കാരും ആഗ്രഹിക്കുന്നത്‌. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ സര്‍ക്കാരിനുളള...
Read full story