കൊച്ചി: തൃക്കാക്കര എംഎല്‍എ ഉമാതോമസിനെതിരെ ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് ഹര്‍ജി. ഭര്‍ത്താവും മുന്‍ എംഎല്‍എയുമായ പിടിതോമസിന്‌ രണ്ടുബാങ്കുകളിലുളള ബാധ്യതകളെ ക്കുറിച്ചും കൊച്ചി കോര്‍പ്പറേഷനിലെ നികുതി കുടിശികയെക്കുറിച്ചുമുളള വിവരങ്ങല്‍ നാമനിര്‍ദ്ദേശ പത്രികയില്‍ രേഖപ്പെടുത്തിയില്ലെന്നും മതത്തെ കൂട്ടുപിടിച്ച്‌ വോട്ടുതേടിയെന്നും ആരോപിച്ചാണ്‌ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സിപി.ദിലീപ്‌ നായര്‍...
Read full story
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട കനത്ത തോൽവി പിണറായി സർക്കാരിന്റെ ഭരണ വൈകല്യങ്ങൾക്കേറ്റ തിരിച്ചടിയെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീർ. വികസനത്തിന്റെ മറവിൽ അടിച്ചേൽപ്പിക്കുന്ന ജനവിരുദ്ധ നയങ്ങളും ജനകീയ പ്രക്ഷോഭങ്ങളോടുള്ള അസഹിഷ്ണുതയും വർധിച്ചുവരുന്ന...
Read full story
തൃക്കാക്കര: പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ആത്മാര്‍ഥമായി ചെയ്തു. എന്റെ കഴിവിന്റെ പരമാവധി ചെയ്തു. തോല്‍വി വ്യക്തിപരമായി കാണുന്നില്ല. എന്താണ് സംഭവിച്ചതെന്ന് പാര്‍ട്ടി പരിശോധിക്കും. കൂടെ നിന്ന എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. ജനഹിതത്തെ പൂര്‍ണമായി അന്വേഷിക്കുന്നു. തിരഞ്ഞെടുപ്പാകുമ്പോള്‍ ജയവും പരാജയവുമുണ്ടാകും....
Read full story
തിരുവനന്തപുരം: തൃക്കാക്കരയിലെ ജനങ്ങള്‍ മാർക്സിസ്റ്റ് പാര്‍ട്ടിയെ ചെണ്ടകൊട്ടി തോല്‍പ്പിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ കെ ആന്റണി. അഹങ്കാരികള്‍ക്കും പിടിവാശിക്കാര്‍ക്കും ജനങ്ങള്‍ നല്‍കിയ ഷോക്ക് ട്രീറ്റ്മെന്റാണ്. ഇതില്‍ നിന്ന് പാഠം പഠിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുമോയെന്നാണ് അറിയേണ്ടത്. തൃക്കാക്കരയിലെ എല്ലാ...
Read full story
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ജനം നല്‍കിയ പ്രഹരം മനസ്സിലാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യു ഡി എഫ് ചരിത്ര വിജയം നേടിയ പശ്ചാത്തലത്തിലാണ് പ്രതികരണം.'ക്യാപ്റ്റന്‍ നിലംപരിശായി. ഓരോ റൗണ്ട് വോട്ടെണ്ണല്‍ നടക്കുമ്പോഴും ഓരോ...
Read full story
തിരുവനന്തപുരം: ജാതിയും മതവും പറഞ്ഞ് വീടുകയറിയ മന്ത്രിമാര്‍ക്ക് തൃക്കാക്കരയിലെ ജനം തിരിച്ചടി നല്‍കിയെന്ന് രമേശ് ചെന്നിത്തല. പിണറായി വിജയന്‍ സര്‍ക്കാറിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങി കഴിഞ്ഞു. കെ റെയിലിനെതിരായ ജനവികാരം വ്യക്തമായി. യു ഡി എഫ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. പി...
Read full story
കൊച്ചി: തൃക്കാക്കരയില്‍ നേടിയ വിജയം പി ടി തോമസിന് സമര്‍പ്പിക്കുന്നുവെന്ന് ഉമ തോമസ്. ചരിത്ര വിജയമാണ് ജനം നല്‍കിയത്. ഇതിനെ തൃക്കാക്കരയിലെ മാത്രം വിജയമായി ചുരുക്കി കാണേണ്ടതില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് ദുര്‍ഭരണത്തിനെതിരായ ജനവിധിയാണിത്. മണ്ഡലത്തില്‍ തന്റെ വിജയത്തിനായി...
Read full story
കൊച്ചി: തൃക്കാക്കര മണ്ഡലത്തില്‍ ജയിച്ച ഉമാ തോമസ് ഈ നിയമസഭയിലെ കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയെന്ന ഖ്യാതിയും സ്വന്തമാക്കി.നിലവില്‍ കോണ്‍ഗ്രസ് നിരയില്‍ സഭയിലുള്ള 21 എംഎല്‍എമാരും (അന്തരിച്ച പി.ടി തോമസ് ഉള്‍പ്പെടെ) പുരുഷന്‍മാരായിരുന്നു. ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ സഭയില്‍ ഒരു വനിതാ സാന്നിധ്യമെങ്കിലും...
Read full story
തൃക്കാക്കര ഫലം മുന്നറിയിപ്പായി കാണുന്നെന്ന് കോടിയേരി
തൃക്കാക്കര: തൃക്കാക്കരയില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ എല്‍ ഡി എഫിനായില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനവിധി അംഗീകരിക്കുന്നു. ഇത് എല്‍ഡിഎഫിനുള്ള മുന്നറിയിപ്പാണ്. ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. കാര്യങ്ങള്‍ പഠിച്ച് ആവശ്യമായ തിരുത്തല്‍ വരുത്തും. യു ഡി എഫിന്റെ കോട്ടയായിട്ടും...
Read full story
കൊച്ചി: തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍. . ഇങ്ങനെ ഫലം പ്രതീക്ഷിച്ചില്ല. ഇത്രയും ഭൂരിപക്ഷം വരുമെന്ന് കരുതിയില്ലെന്നും സി.എന്‍. മോഹനന്‍ പറഞ്ഞു.വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് മുന്നേറ്റമാണ് കാണുന്നത്. ആറു റൗണ്ട് കഴിഞ്ഞപ്പോള്‍...
Read full story