തൃക്കാക്കര ഫലം: യുഡിഎഫിന്റെ തിരിച്ച് വരവോ?
റിപ്പോര്‍ട്ട്

തൃക്കാക്കര ഫലം: യുഡിഎഫിന്റെ തിരിച്ച് വരവോ?

By ന്യൂസ് ഡെസ്ക് June 3, 2022
കൊച്ചി: തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഫലം കേരളത്തിലെ യുഡിഎഫിന്റെ തിരിച്ച് വരവിന്റെ ലക്ഷണമെന്ന് വിഡി സതിശന്‍. എന്നാല്‍ കുടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. എങ്കിലും കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ ഭാവിയെ തൃക്കാക്കര വിധി കാര്യമായിത്തനെ ബാധിച്ചേക്കുമെന്ന് തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ വിലയിരുത്തലുകളുണ്ടായിരുന്നു. കുത്തക മണ്ഡലമെന്ന്...
Read full story
കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോരട്ടത്തില്‍ എല്‍ഡിഎഫ് ക്യാമ്പില്‍ കനത്ത നിരാശ. വോട്ടെണ്ണല്‍ തത്സമയം അറിയാന്‍ സിപിഎം ജില്ല ആസ്ഥാനത്ത് എത്തിയ ഇടതുസ്ഥാനാര്‍ഥി ജോ ജോസഫ് അവിടെ നിന്ന് ഇറങ്ങി. വോട്ടെണ്ണല്‍ മൂന്ന് റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ തോമസ്...
Read full story