പാലക്കാട്: കുടിവെള്ള ക്ഷാമം പരിഹരിക്കുക, വൈദ്യുതീകരണം ഉറപ്പാക്കുക ലക്ഷ്യമിട്ട് ജില്ലാ കലക്ടർ അട്ടപ്പാടി സന്ദർശിച്ചു

June 25, 2021

പാലക്കാട്: അട്ടപ്പാടി മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക, വൈദ്യുതീകരണം ഉറപ്പാക്കുക ലക്ഷ്യമിട്ട് ജില്ലാ കലക്ടർ മൃൺമയി ജോഷി അട്ടപ്പാടി സന്ദർശിച്ചു. ജലജീവൻ മിഷൻ മുഖേന സമ്പൂർണ്ണ ജലവിതരണം, കൂടുതൽ പ്രദേശങ്ങളിൽ വൈദ്യുതീകരണം എന്നിവ നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ പുരോഗതി ജില്ലാ കലക്ടർ …