സംഘർഷം തുടരുന്ന മണിപ്പൂരിൽ വീണ്ടും ഏറ്റുമുട്ടൽ : മൂന്ന് പേർ കൊല്ലപ്പെട്ടു

August 5, 2023

മണിപ്പൂർ: ബിഷ്ണുപുരിൽ നടന്ന ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മരിച്ചവർ ക്വാക്ത പ്രദേശത്തെ മെയ്തെയ് വിഭാഗത്തിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ട്. സംഘർഷത്തിൽ കുക്കി സമുദായത്തിൽ നിന്നുള്ളവരുടെ നിരവധി വീടുകളും തകർന്നു. 2023 ഓ​ഗസ്റ്റ് 3 വ്യാഴാഴ്ച ബിഷ്ണുപുരിൽ സായുധ സേനയും മെയ്തെയ് വിഭാഗക്കാരും …