തോമസ് ഡെന്നര്‍ബി തിരിച്ചെത്തി

July 26, 2023

ന്യൂഡല്‍ഹി: ദേശീയ വനിതാ ഫുട്ബോള്‍ ടീം മുഖ്യ പരിശീലകനായി സ്വീഡന്‍കാരനായ തോമസ് ഡെന്നര്‍ബിയെ വീണ്ടും നിയമിച്ചു. എ.എഫ്.സി. ഒളിമ്പിക് യോഗ്യതാ റൗണ്ട് 2-നു മുന്നോടിയായാണ് നിയമനം. ഐ.എം. വിജയന്‍ ചെയര്‍മാനായ എ.ഐ.എഫ്.എഫ്. ടെക്‌നിക്കല്‍ കമ്മിറ്റി ഡെന്നര്‍ബിയുടെ പിന്‍ഗാമിയായി ആന്റണി ആന്‍ഡ്രൂസിനെ ശുപാര്‍ശ …