തിരുവാർപ്പ് പഞ്ചായത്ത് ഓഫീസിൽ കർഷകന്‍റെ ആത്മഹത്യ ഭീഷണി

August 3, 2023

കോട്ടയം: തിരുവാർപ്പ് പഞ്ചായത്ത് ഓഫീസിന് മുകളിൽ കയറി ഭീഷണി. തിരുവാർപ്പ് സ്വദേശി ബിജുവാണ് കെട്ടിടത്തിനു മുകളിൽ കയറി ഭീഷണി മുഴക്കിയത്. കഴുത്തിൽ കുരുക്കിട്ടാണ് ഭീഷണി. പൊലീസും നാട്ടുകാരും അനുനയിപ്പിച്ച് താഴെയിറക്കി. കൃഷിയിടത്തിൽ വെള്ളം ലഭിക്കുന്നില്ലെന്നാണ് കർഷകന്‍റെ പരാതി. 1.32 ഏക്കർ വയലിനോട് …