ബസ് ഉടമയെ മർദിച്ച സംഭവം; സിഐടിയു നേതാവ് നേരിട്ട് ഹാജരാവണമെന്ന് ഹൈക്കോടതിസംഭവത്തിൽ പൊലീസിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു

July 19, 2023

കൊച്ചി: കോട്ടയം തിരുവാർപ്പിൽ പൊലീസ് സംരക്ഷണയിലിരിക്കെ ബസ് ഉടമയെ മർദിച്ച സംഭവത്തിൽ സിഐടിയു നേതാവ് കെ.ആർ. അജയ് നേരിട്ട് ഹാജരാവണമെന്ന് ഹൈക്കോടതി നിർദേശം. തൊഴിൽ തർക്കത്തെ തുടർന്ന് പൊലീസ് സംരക്ഷണയുണ്ടായിട്ടും ബസ് ഉടമ രാജ്മോഹനെ കെ.ആർ. അജയ് മർദിച്ച സംഭവത്തിലാണ് കോടതി …