പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ മർദിച്ചുവെന്നത് കള്ളക്കേസാണെന്ന് യുവാവിന്റെ കുടുംബം

തിരുവനന്തപുരം : വർക്കലയിൽ 16 കാരിയെ യുവാവ് മർദിച്ചത് പ്രണയാഭ്യർത്ഥന നിരസിച്ചതിനല്ലെന്ന് കുടുംബം. കൃഷ്ണരാജ് കഴിഞ്ഞ രണ്ടു വർഷമായി പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. പ്രണയാഭ്യർത്ഥന നിരസിച്ചതിനാണ് പെൺകുട്ടിയെ മർദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്. 2023 മെയ് 1 തിങ്കളാഴ്ചയാണ് വർക്കല വെട്ടൂരിൽ …

പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ മർദിച്ചുവെന്നത് കള്ളക്കേസാണെന്ന് യുവാവിന്റെ കുടുംബം Read More

കക്കുകളി നാടകത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന് കെ.സി.ബി.സി.

തിരുവനന്തപുരം: ക്രൈസ്തവ സന്യാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും ഇതര മതവിഭാഗങ്ങളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുകയും ചെയ്യുന്ന കക്കുകളി നാടകത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിക്കണമെന്നു കെ.സി.ബി.സി. അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സര്‍ക്കാരിനോടാവശ്യപ്പെട്ടു. ക്രിസ്തീയ വിശ്വാസത്തെ സംബന്ധിച്ച് അതിന്റെ ഏറ്റവും …

കക്കുകളി നാടകത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന് കെ.സി.ബി.സി. Read More

ആരാധകരുടെ സ്നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും നന്ദി, തിരിച്ചുവരവ് ഉറപ്പ് നല്‍കി ബാല

തിരുവനന്തപുരം: അടുത്തിടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ നടന്‍ ബാല, തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും പ്രയാസകരമായ സമയത്ത് പിന്തുണ നല്‍കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചു. താന്‍ ഉടന്‍ തന്നെ അഭിനയത്തിലേക്ക് തിരിച്ചെത്തുമെന്ന് താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.ഫെയ്‌സ്ബുക്കിലൂടെ ബാല തന്റെ …

ആരാധകരുടെ സ്നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും നന്ദി, തിരിച്ചുവരവ് ഉറപ്പ് നല്‍കി ബാല Read More

ദ കേരള സ്റ്റോറിക്കെതിരെ നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: വിവാദ ചലച്ചിത്രം ദ കേരള സ്റ്റോറിക്കെതിരെഎന്ത് നടപടി സ്വീകരിക്കാന്‍ കഴിയും എന്നതില്‍ നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍. സിനിമയ്ക്കെതിരെ നിയമപരമായി നീങ്ങും എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിയമോപദേശം നേടിയത്. മെയ് 5നാണ് ചിത്രം റിലീസ് …

ദ കേരള സ്റ്റോറിക്കെതിരെ നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍ Read More

എ.ഐ. കാമറ വിവാദം: അന്വേഷണം വിജിലന്‍സിന് ??

എ.ഐ. കാമറ വിവാദത്തില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സിന് കൈമാറുന്നതു സര്‍ക്കാര്‍ പരിഗണനയില്‍. വിഷയത്തില്‍ കെല്‍ട്രോണിനോടു ഗതാഗത വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. മറുപടി ലഭിച്ചാലുടന്‍ അന്വേഷണം വിജിലന്‍സിനു കൈമാറിയേക്കും. നേരത്തെ വ്യവസായ വകുപ്പും കെല്‍ട്രോണിനോടു വിശദീകരണം തേടിയിരുന്നു. മറുപടി തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണു …

എ.ഐ. കാമറ വിവാദം: അന്വേഷണം വിജിലന്‍സിന് ?? Read More

കെല്‍ട്രോണിന് കുരുക്ക് മുറുകി

തിരുവനന്തപുരം: എ.ഐ. കാമറ ഇടപാടില്‍ ആരോപണനിഴലിലായ കെല്‍ട്രോണിനു കൂടുതല്‍ കുരുക്കായി മുന്‍കരാറുകളിലും അന്വേഷണസാധ്യത തെളിയുന്നു. കെല്‍ട്രോണ്‍ ഉള്‍പ്പെട്ട മുന്‍കരാറുകളിലടക്കം അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ അണിയറനീക്കം സജീവമായി. സംശയാസ്പദമായ കരാറുകളുടെ പല രേഖകളും പുറത്തായതു കെല്‍ട്രോണിന് ഉള്ളില്‍നിന്നുതന്നെയാണെന്നും സൂചനയുണ്ട്. സ്ഥാപനത്തിലെ ചില മുതിര്‍ന്ന …

കെല്‍ട്രോണിന് കുരുക്ക് മുറുകി Read More

നിർമിതബുദ്ധി ക്യാമറകൾ സ്ഥാപിക്കാനുള്ള പദ്ധതിയിൽ രണ്ടുതവണയും എതിർപ്പ് അറിയിച്ച് ധനവകുപ്പ് ഫയൽ തിരിച്ചയച്ചു

തിരുവനന്തപുരം: നിർമിതബുദ്ധി ക്യാമറകൾ സ്ഥാപിക്കാനുള്ള പദ്ധതിയിൽ ജാഗ്രതയും സുതാര്യതനൽകുയും പാലിക്കാൻ ധനവകുപ്പ് ഓർമിപ്പിച്ചത് രണ്ടുതവണ. ആദ്യം പദ്ധതിക്ക് അനുമതി തേടിയപ്പോഴും മന്ത്രിസഭാനുമതി നൽകുന്നതിനു മുമ്പുമായി രണ്ടുവട്ടം ഫയലുകൾ ധനവകുപ്പിലെത്തി. രണ്ടുതവണയും എതിർപ്പ് അറിയിച്ച് ധനവകുപ്പ് ഫയൽ തിരിച്ചയച്ചു. പിന്നീട്, മന്ത്രിസഭ പരിഗണിച്ച …

നിർമിതബുദ്ധി ക്യാമറകൾ സ്ഥാപിക്കാനുള്ള പദ്ധതിയിൽ രണ്ടുതവണയും എതിർപ്പ് അറിയിച്ച് ധനവകുപ്പ് ഫയൽ തിരിച്ചയച്ചു Read More

മുൻമന്ത്രിയും കേരളകോൺഗ്രസ് നേതാവുമായിരുന്ന ആർ ബാലകൃഷ്ണപിള്ള ഓർമയായിട്ട് രണ്ട് വർഷം

തിരുവനന്തപുരം : നാല് പതിറ്റാണ്ടോളം കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾക്കൊപ്പം സഞ്ചരിച്ച ആർ.ബാലകൃഷ്ണപിള്ള ഓർമയായിട്ട് രണ്ട് വർഷം. മുന്നണി രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞ നേതാവായിരുന്നു ബാലകൃഷ്ണപിളള. കീഴൂട്ട് രാമൻ പിള്ള ബാലകൃഷ്ണപിള്ള എന്ന ആർ.ബാലകൃഷ്ണപിള്ള കേരള രാഷ്ട്രീയ ചരിത്രത്തിലെ നിർണായകമായ ഒരേടാണ്. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ …

മുൻമന്ത്രിയും കേരളകോൺഗ്രസ് നേതാവുമായിരുന്ന ആർ ബാലകൃഷ്ണപിള്ള ഓർമയായിട്ട് രണ്ട് വർഷം Read More

ട്രെയ്‌ലർ വിവരണത്തിൽ തിരുത്തുമായി ‘ദി കേരള സ്റ്റോറി’

തിരുവനന്തപുരം: ‘ദി കേരള സ്റ്റോറി’ സിനിമ വിവാദം ട്രെയ്‌ലർ വിവരണത്തിൽ തിരുത്തുമായി നിർമാതാക്കാൾ. 32,000 പെൺകുട്ടികളെ മതംമാറ്റി ഐഎസിൽ ചേർത്തു എന്നതിന് പകരം മൂന്ന് പെൺകുട്ടികൾ എന്നാക്കി മാറ്റി. ട്രെയ്‌ലറിന്റെ യുട്യൂബ് ഡിസ്‌ക്രിപ്ഷനിലാണ് മാറ്റം വരുത്തിയത്. 2023 മെയ് 1ന് ആണ് …

ട്രെയ്‌ലർ വിവരണത്തിൽ തിരുത്തുമായി ‘ദി കേരള സ്റ്റോറി’ Read More

ടോം ജോസ് ചീഫ് സെക്രട്ടറി പദവി ദുരുപയോഗം ചെയ്തതായി ഓർത്തഡോക്സ് സഭാ നേതൃത്വം

തിരുവനന്തപുരം: സെമിത്തേരി ബില്ലുമായി ബന്ധപ്പെട്ട് മുൻ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ ഓർത്തഡോക്സ് സഭ രംഗത്ത്. ടോം ജോസ് ചീഫ് സെക്രട്ടറി പദവി ദുരുപയോഗം ചെയ്തതായി ഓർത്തഡോക്സ് സഭാ നേതൃത്വം കുറ്റപ്പെടുത്തി. സെമിത്തേരി ബില്ലുമായി ബന്ധപ്പെട്ട ടോം ജോസിന്റെ പരാമർശങ്ങൾക്കെതിരെയാണ് സഭയുടെ …

ടോം ജോസ് ചീഫ് സെക്രട്ടറി പദവി ദുരുപയോഗം ചെയ്തതായി ഓർത്തഡോക്സ് സഭാ നേതൃത്വം Read More