അധ്യാപകന്‍ വീട്ടിനടുത്ത് തോട്ടില്‍ മരിച്ചനിലയില്‍

തിരുവനന്തപുരം: അധ്യാപകന്‍ വീട്ടിനടുത്ത് തോട്ടില്‍ മരിച്ചനിലയില്‍. വിതുര ഗവ. യുപി സ്‌കൂളിലെ അധ്യാപകനും പന്നിയോട് സ്വദേശിയുമായ ജി ബിനുകുമാറിനെയാണ് ശനിയാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം വിക്ടേഴ്‌സ് ചാനലില്‍ ഏഴാംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ബിനുകുമാര്‍ ക്ലാസെടുത്തിരുന്നു. കണക്കാണ് ഇദ്ദേഹം പഠിപ്പിച്ചിരുന്നത്. രാത്രി വീട്ടിലേക്കു …

അധ്യാപകന്‍ വീട്ടിനടുത്ത് തോട്ടില്‍ മരിച്ചനിലയില്‍ Read More

സുഭിക്ഷ കേരളം: മാതൃകാ കൃഷിത്തോട്ടം പദ്ധതിയുമായി സഹകരണ വകുപ്പ്

തിരുവനന്തപുരം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സഹകരണ വകുപ്പ് നടപ്പാക്കുന്ന മാതൃകാ കൃഷിത്തോട്ടം പദ്ധതിക്ക് തുടക്കമായി. സഹകരണ സംഘങ്ങൾ മുഖേന തരിശു ഭൂമിയൽ പച്ചക്കറി ഉത്പാദനം ലക്ഷമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബാലരാമപുരത്തെ ട്രിവാൻഡ്രം സ്പിന്നിങ്ങ് മിൽ വളപ്പിൽ …

സുഭിക്ഷ കേരളം: മാതൃകാ കൃഷിത്തോട്ടം പദ്ധതിയുമായി സഹകരണ വകുപ്പ് Read More

1.61 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്കു പോകണമെന്നില്ല, കേരളത്തില്‍ തുടരാന്‍ താല്‍പര്യം

തിരുവനന്തപും: ലോക്ക്ഡൗണ്‍ നിയന്തണങ്ങളില്‍ കാര്യമായ ഇളവുകള്‍ പ്രഖ്യാപിക്കുകയും നാട്ടിലേക്ക് പോകാന്‍ ശ്രമിക് ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുകയും ചെയ്തിട്ടും മടങ്ങിപ്പോവുന്നില്ലെന്ന് 1.61 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികള്‍. ഇത്രയും തൊഴിലാളികള്‍ക്ക് ഈ നിലപാടാണെന്ന് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേരളം അറിയിച്ചു. മടങ്ങിപ്പോയവരുടെയും നിലവില്‍ കേരളത്തിലുള്ളവരുടെയും …

1.61 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്കു പോകണമെന്നില്ല, കേരളത്തില്‍ തുടരാന്‍ താല്‍പര്യം Read More

റിസർച്ച് ഫെലോ ഒഴിവ്

തിരുവനന്തപുരം: തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ ഇലക്ട്രിക്കൽ എൻജിനിയറിങ് വിഭാഗത്തിലെ പ്രോജെക്ടിൽ ജൂനിയർ റിസർച്ച് ഫെല്ലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ജൂൺ പത്തിന് വൈകിട്ട് അഞ്ചിനുമുൻപ് വിശദവിവരങ്ങൾ അടങ്ങുന്ന ബയോഡാറ്റ(സോഫ്റ്റ് കോപ്പി) ഡോ.മിനി വി.പി, അസിസ്റ്റന്റ് പ്രൊഫസർ, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇലക്ട്രിക്കൽ …

റിസർച്ച് ഫെലോ ഒഴിവ് Read More

ഇന്ന് വെള്ളിയാഴ്ച (05/06/2020) മാനത്ത് കാണാം പെനംബ്രല്‍ മൂണ്‍- ചന്ദ്രഗ്രഹണത്തിനുമുമ്പ് ഗൂഗിളില്‍ തിരഞ്ഞ് ലോകം

തിരുവനന്തപുരം: എന്താണ് സ്‌ട്രോബെറി മൂണ്‍ എന്നറിയാന്‍ വിജ്ഞാനകുതുകികള്‍ ഗൂഗിളില്‍ തിരയുകയായിരുന്നു ഇന്നും ഇന്നലെയും. നക്ഷത്ര നിരീക്ഷകര്‍, ശാസ്ത്രവിദ്യാര്‍ഥികള്‍ തുടങ്ങിയവരെല്ലാം അഹോരാത്രം തിരഞ്ഞു. ഇന്നു വെള്ളിയാഴ്ച (05/06/2020) രാത്രി സ്‌ടോബെറി ചന്ദ്രഗ്രഹണമെന്ന ആകാശനാടകം മാനത്ത് നടക്കും. കാലവര്‍ഷ മേഘങ്ങള്‍ കനിഞ്ഞാല്‍ ഇത് കേരളത്തിലും …

ഇന്ന് വെള്ളിയാഴ്ച (05/06/2020) മാനത്ത് കാണാം പെനംബ്രല്‍ മൂണ്‍- ചന്ദ്രഗ്രഹണത്തിനുമുമ്പ് ഗൂഗിളില്‍ തിരഞ്ഞ് ലോകം Read More

കോവിഡ് 19: തിരുവനന്തപുരം ജില്ലാതല സര്‍വ്വകക്ഷി യോഗം ചേര്‍ന്നു

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ജില്ലാതല സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. ജനകീയ പങ്കാളിത്തത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ വകുപ്പ് …

കോവിഡ് 19: തിരുവനന്തപുരം ജില്ലാതല സര്‍വ്വകക്ഷി യോഗം ചേര്‍ന്നു Read More

വീടുകളിലോ പാര്‍പ്പിട യൂണിറ്റുകളിലോ ക്വാറന്റൈന്‍; മുന്‍കൂട്ടി വിവരം അറിയിക്കണം

തിരുവനന്തപുരം: വീടുകളിലോ പാര്‍പ്പിട യൂണിറ്റുകളിലോ ക്വാറന്റൈനില്‍ കഴിയാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ മുന്‍കൂട്ടി ഈ വിവരം രേഖാമൂലം അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങളനുസരിച്ചുള്ള സൗകര്യങ്ങള്‍ ബന്ധപ്പെട്ട സ്ഥലത്തുണ്ടോയെന്ന് തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ …

വീടുകളിലോ പാര്‍പ്പിട യൂണിറ്റുകളിലോ ക്വാറന്റൈന്‍; മുന്‍കൂട്ടി വിവരം അറിയിക്കണം Read More

ജി.എൻ.എം. സപ്ലിമെന്ററി പരീക്ഷ 15 മുതൽ

തിരുവനന്തപുരം : കേരള നഴ്‌സസ്സ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിലിന്റെ ജി.എൻ.എം. സപ്ലിമെന്ററി ജൂൺ 15 മുതൽ ആരംഭിക്കും. കേരളത്തിനകത്ത് വിവിധ നഴ്‌സിംഗ് കോഴ്‌സുകൾ അനുവദനീയ കാലാവധിക്കുളളിൽ പൂർത്തീകരിക്കാത്തവർക്കും, പരീക്ഷ എഴുതാൻ കഴിയാത്തവർക്കും  മേഴ്‌സി ചാൻസിനു വേണ്ടിയുളള അർഹതനിർണ്ണയ പരീക്ഷക്കായി സ്ഥാപന മേധാവികൾ …

ജി.എൻ.എം. സപ്ലിമെന്ററി പരീക്ഷ 15 മുതൽ Read More

ലോക പരിസ്ഥിതിദിനം: സംസ്ഥാനതല വൃക്ഷത്തൈ വിതരണത്തിന് നാളെ തുടക്കം

തിരുവനന്തപുരം: ലോക പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് വനംവകുപ്പ് തയ്യാറാക്കിയ വൃക്ഷത്തൈകളുടെ സംസ്ഥാനതല വിതരണത്തിന് വനംമന്ത്രി അഡ്വ കെ രാജു നാളെ (ജൂണ്‍ 5) തുടക്കം കുറിക്കും. തിരുവനന്തപുരം കുടപ്പനക്കുന്ന് ദൂരദര്‍ശന്‍ കേന്ദ്രവളപ്പില്‍ രാവിലെ 9.30ന് നടക്കുന്ന ചടങ്ങില്‍ തൈ നട്ടുകൊണ്ട് പരിസ്ഥിതിദിനാചരണ പരിപാടികള്‍ക്കും മന്ത്രി …

ലോക പരിസ്ഥിതിദിനം: സംസ്ഥാനതല വൃക്ഷത്തൈ വിതരണത്തിന് നാളെ തുടക്കം Read More

സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ല; മുന്‍കരുതല്‍ നടപടികളുമായി ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: കോവിഡിനുശേഷം കാലവര്‍ഷം തുടങ്ങുന്ന സാഹചര്യത്തില്‍ ഭക്ഷ്യധാന്യക്ഷാമം ഉണ്ടാകാതിരിക്കാന്‍ ആറുമാസത്തേക്ക് കരുതല്‍ ധാന്യശേഖരം ഉറപ്പുവരുത്തിയതായി ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. കോവിഡ് കാലത്ത് തുടര്‍ച്ചയായി സപ്ലൈകോ വില്‍പ്പനശാലകള്‍ പ്രവര്‍ത്തിപ്പിച്ചും, സമൂഹ അടുക്കളകള്‍ക്കായി ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തും അതിജീവന ക്കിറ്റുകള്‍ …

സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ല; മുന്‍കരുതല്‍ നടപടികളുമായി ഭക്ഷ്യവകുപ്പ് Read More