അർബുദ രോഗ വിദഗ്ധൻ ഡോ. എം. കൃഷ്ണൻ നായർ അന്തരിച്ചു

October 28, 2021

തിരുവനന്തപുരം: പ്രശസ്ത അർബുദ രോഗ വിദഗ്ധൻ ഡോ. എം. കൃഷ്ണൻ നായർ അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരം റീജണൽ കാൻസർ സെന്റർ സ്ഥാപക ഡയറക്ടറാണ്. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. ദേശീയ കാൻസർ നിയന്ത്രണ പദ്ധതി തയ്യാറാക്കിയ വിദഗ്ധ സംഘത്തിലെ അംഗമായിരുന്നു …

കേരള മീഡിയ അക്കാദമി വീഡിയോ എഡിറ്റിംഗ് കോഴ്‌സ് ആരംഭിച്ചു

May 20, 2020

തിരുവനന്തപുരം : സാങ്കേതികജ്ഞാനം മാത്രമല്ല മാനുഷികവശം കൂടി ചേർന്നാണ് മികച്ചൊരു സാങ്കേതികവിദഗ്ദ്ധനെ സൃഷ്ടിക്കുന്നതെന്ന് സംവിധായകൻ ടി.കെ.രാജീവ് കുമാർ. വീഡിയോ എഡിറ്റിങ് അടക്കമുള്ള സങ്കേതങ്ങൾക്ക് ഇതു ബാധകമാണ്. കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ പുതിയതായി ആരംഭിച്ച വീഡിയോ എഡിറ്റിങ് കോഴ്‌സിന്റെ ഉദ്ഘാടനം …