കെ.എസ്.ആര്‍.ടി.സി.യില്‍ വനിതാ ഡ്രൈവര്‍മാർ ; രാജി(35) ആദ്യമായി ഡ്രൈവിങ് സീറ്റിലെത്തിയ വനിത

കാട്ടാക്കട: കെ.എസ്.ആര്‍.ടി.സി.യുടെ ചരിത്രത്തില്‍ ജില്ലയില്‍ ആദ്യമായി ഡ്രൈവിങ് സീറ്റിലേക്ക് ഒരു വനിതയെത്തി. കാട്ടാക്കട പനയംകോട് തടത്തരികത്തുവീട്ടില്‍ രാജി(35)യാണ് ഡ്രൈവിങ് സീറ്റിലെത്തിയ ആദ്യവനിത. 2024 നവംബർ 22വെള്ളിയാഴ്ച ഉച്ചയ്ക്ക് കാട്ടാക്കട ഡിപ്പോയിൽ നിന്നുളള ഒറ്റശേഖരമംഗലം-പ്ലാമ്ബഴഞ്ഞിയിലേക്കുള്ള സര്‍വീസിന് ഡബിള്‍ബെല്‍ കൊടുത്തതും വനിതയായ അശ്വതി ആയിരുന്നു. …

കെ.എസ്.ആര്‍.ടി.സി.യില്‍ വനിതാ ഡ്രൈവര്‍മാർ ; രാജി(35) ആദ്യമായി ഡ്രൈവിങ് സീറ്റിലെത്തിയ വനിത Read More

കഞ്ചാവ്‌ ഉപയോഗിച്ചയാളെ കുടുക്കി ‘ഓറല്‍ ഫ്ലൂയിഡ്‌ മൊബൈല്‍ ടെസ്റ്റ്‌ സിസ്റ്റം’

തിരുവനന്തപുരം:തിരുവനന്തപുരത്ത് മയക്കുമരുന്ന്‌ ഉപയോഗിച്ചശേഷം കറങ്ങി നടക്കുന്നവരെ കുടുക്കാൻ ‘ഡ്രഗ്‌സ്‌ ടെസ്റ്റിംഗ്‌’ കിറ്റ് ഉപയോഗിച്ചുള്ള പൊലീസ്‌ പരിശോധനയില്‍ ഒരാള്‍ കുടുങ്ങി. കോർപറേഷൻ സ്‌മാർട്ട്‌ സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം സിറ്റി പൊലീസിന്‌ കൈമാറിയ ആധുനിക മെഷീൻ ‘ഓറല്‍ ഫ്ലൂയിഡ്‌ മൊബൈല്‍ ടെസ്റ്റ്‌ സിസ്റ്റം’ …

കഞ്ചാവ്‌ ഉപയോഗിച്ചയാളെ കുടുക്കി ‘ഓറല്‍ ഫ്ലൂയിഡ്‌ മൊബൈല്‍ ടെസ്റ്റ്‌ സിസ്റ്റം’ Read More

സംസ്ഥാന തല നാച്ചുറോപ്പതി ദിനാചരണം തിരുവനന്തപുരത്ത് നടന്നു

തിരുവനന്തപുരം : നാഷണല്‍ ആയുഷ് മിഷൻ്റെ(NAM )ആഭിമുഖ്യത്തില്‍ സംസ്ഥാന തല നാച്ചുറോപ്പതി ദിനാചരണം തിരുവനന്തപുരത്ത് രാജധാനി ഓഡിറ്റോറിയത്തില്‍ നടന്നു. ഡോ സലജ കുമാരി പി ആർ,ജോയിൻ്റ് ഡയറക്ടർ,ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ(ISM )അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ശ്രീ സജിത് ബാബു ഐ …

സംസ്ഥാന തല നാച്ചുറോപ്പതി ദിനാചരണം തിരുവനന്തപുരത്ത് നടന്നു Read More

തൊണ്ടിമുതല്‍ കേസില്‍ മുൻ മന്ത്രി ആന്‍റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

ഡല്‍ഹി: തൊണ്ടിമുതല്‍ കേസില്‍ മുൻ മന്ത്രി ആന്‍റണി രാജുവിന് സുപ്രീംകോടതിയില്‍നിന്നു തിരിച്ചടി. കേസില്‍ ആന്‍റണി രാജു വിചാരണ നേരിടണമെന്നും തുടർനടപടികളുമായി മുന്നോട്ടു പോകാമെന്നും ജസ്റ്റീസുമാരായ സി.ടി. രവികുമാർ, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. രണ്ടു പതിറ്റാണ്ട് മുമ്പാണ് കുറ്റം നടന്നത് …

തൊണ്ടിമുതല്‍ കേസില്‍ മുൻ മന്ത്രി ആന്‍റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീംകോടതി Read More

എംസി റോഡ് ആറ് വരിപ്പാതയാക്കി വികസിപ്പിക്കാൻ ഭരണാനുമതി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം : എംസി റോഡ് ആറ് വരിപ്പാതയാക്കി വികസിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ.കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന്റെ നവീകരണം നടക്കുന്നത്.ആറ് വരിപ്പാതയാക്കി വികസിപ്പിക്കുന്നതിന് തത്വത്തിലുള്ള ഭരണാനുമതി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസാണ് അറിയിച്ചത്. ഫേസ്ബുക്ക് റീലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം റോഡിന് …

എംസി റോഡ് ആറ് വരിപ്പാതയാക്കി വികസിപ്പിക്കാൻ ഭരണാനുമതി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് Read More

തൊഴില്‍മേള കരിയർ ഫയർ തിരുവനന്തപുരത്ത്

ആര്യനാട്: കുടുംബശ്രീ തിരുവനന്തപുരം ജില്ലാമിഷൻ ഡി.ഡി.യു-ജി.കെ.വൈ പദ്ധതിയുടെ നേതൃത്വത്തില്‍ കേരള നോളജ് ഇക്കോണമി മിഷന്റെ സഹകരണത്തോടെ തൊഴില്‍മേള കരിയർ ഫയർ 2024നവംബർ 16ന് രാവിലെ 8.30മുതല്‍ ആര്യനാട് വി.കെ ഓഡിറ്റോറിയത്തില്‍ നടക്കും.വിവിധ മേഖലകളിലെ 30 പ്രൊഫഷണല്‍ കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ 400ലധികം …

തൊഴില്‍മേള കരിയർ ഫയർ തിരുവനന്തപുരത്ത് Read More

ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളുടെ മെഗാ എക്സിബിഷൻ തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളുടെ ചരിത്രവും വർത്തമാനവും വിളിച്ചോതുന്ന മെഗാ എക്സിബിഷൻ 2024 നവംബർ 12 ന് രാവിലെ 10ന് തൈക്കാട്‌മോഡല്‍ സ്‌കൂളില്‍ ശാസ്ത്ര പ്രഭാഷകൻ ഡോ.വൈശാഖൻ തമ്പി ഡി.എസ് ഉദ്ഘാടനം ചെയ്യും.രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയാണ് പ്രദർശന …

ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളുടെ മെഗാ എക്സിബിഷൻ തിരുവനന്തപുരത്ത് Read More

അപകടത്തെത്തുടർന്ന് കിടപ്പിലായ വീട്ടമ്മയ്ക്ക് 92 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

തിരുവനന്തപുരം: വാഹനാപകടത്തിനിരയായ വീട്ടമ്മയ്ക്ക് 92 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച്‌ കോടതി. ഫുട്പാത്തില്‍ക്കൂടി നടന്നുപോയ വീട്ടമ്മയെ കാറിടിച്ച്‌ നട്ടെല്ലിന് പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് നഷ്ടപരിഹാരം. തി വനന്തപുരം മോട്ടോർ ആക്‌സിഡന്റ്സ് ക്ലെയിംസ് . ട്രിബ്യൂണലാണ് നഷ്ടപരിഹാരം വിധിച്ചത്. 2017ല്‍ തിരുവനന്തപുരം കാട്ടായിക്കോണത്തായിരുന്നു കേസിനാസ്പദമായ …

അപകടത്തെത്തുടർന്ന് കിടപ്പിലായ വീട്ടമ്മയ്ക്ക് 92 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി Read More

യുവാവിന് കുത്തേറ്റ സംഭവത്തില്‍ യുവതി പിടിയില്‍

തിരുവനന്തപുരം: മാനവീയം വീഥിക്കു സമീപം ആല്‍ത്തറ ക്ഷേത്രത്തിനടുത്തുവച്ച്‌ യുവാവിന് കുത്തേറ്റ സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന യുവതി പിടിയിലായി പത്തനംതിട്ട മലയാലപ്പുഴ ഏറമില്‍ പുതിയപാട് ആഞ്ഞിലിവിളവീട്ടില്‍ സ്‌നേഹ അനിൽ (23) നെ ആണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് പിന്നിൽ ലഹരി സംഘത്തിനുള്ളിലെ …

യുവാവിന് കുത്തേറ്റ സംഭവത്തില്‍ യുവതി പിടിയില്‍ Read More

വന്ദേഭാരത് എക്സ്പ്രസിനു നേരെ കല്ലേറ്

കാസർഗോഡ്: വന്ദേഭാരത് എക്സ്പ്രസിനു നേരെയുണ്ടായ കല്ലേറില്‍ ചില്ലുകള്‍ തകർന്നു. കാസർഗോഡ് – തിരുവനന്തപുരം റൂട്ടിലോടുന്ന ട്രെയിനിന് നേരെയായിരുന്നു ആക്രമണം.നവംബർ 8 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.40ന് ബേക്കലിനും കാഞ്ഞങ്ങാടിനും ഇടയില്‍ തെക്കുപുറം എന്ന സ്ഥലത്ത് വച്ചാണ് കല്ലേറുണ്ടായത്. നേരത്തെ നിരവധി തവണ വന്ദേഭാരതിന് …

വന്ദേഭാരത് എക്സ്പ്രസിനു നേരെ കല്ലേറ് Read More