തിരുവനന്തപുരം|നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണം നയിക്കുന്നതും ടീമിന്റെ നേതാവും പിണറായി വിജയന്‍ തന്നെയെന്ന് സിപിഐഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എം എ ബേബി. വിജയം ഉണ്ടായാല്‍ ഏതുതരത്തിലുള്ള ഭരണ നേതൃത്വം ആണ് വേണ്ടതെന്ന് അപ്പോള്‍ ആലോചിച്ചു തീരുമാനിക്കുമെന്നും പാര്‍ട്ടി ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും...
Read full story
തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​റ​ങ്ങി​ന​ട​ന്ന് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​യ യു​വാ​ക്ക​ളെ എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ട്ട​ത്ത​റ പ​ള്ളം അ​ബു മ​ൻ​സി​ലി​ൽ അ​ബു​താ​ഹി​ർ (30) കൊ​ഞ്ചി​റ പാ​റ​പ്പൊ​റ്റ ല​ക്ഷ്മി ഭ​വ​നി​ൽ മി​ഥു​ൻ (31) എ​ന്നി​വ​രെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​വീ​ണും സം​ഘ​വും പി​ടി​കൂ​ടി​യ​ത്....
Read full story
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടം എംഎൽഎയുടെ ലൈംഗിക പീഡന കേസുകളിലെ അന്വേഷണ മേൽനോട്ടം വഹിക്കുന്ന ജി. പൂങ്കുഴൽ ഐപിഎസ് ന് നേരെ നടക്കുന്ന സൈബർ അക്രമണത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട ലഭിച്ച പരാതി തുടർനടപടികൾക്ക് സംസ്ഥാന പോലീസ് മേധാവിയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ്...
Read full story
തി​രു​വ​ന​ന്ത​പു​രം: പ​യ്യാ​വൂ​രി​ൽ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ് മ​രി​ച്ച പെ​ൺ​കു​ട്ടി​യു​ടെ അ​വ​യ​വം ദാ​നം ചെ​യ്യും. ക​ണ്ണൂ​ർ പ​യ്യാ​വൂ​ർ സ്വ​ദേ​ശി​നി​യാ​യ അ​യോ​ന മോ​ൺ​സ​ണി​ന്‍റെ വൃ​ക്ക​യാ​ണ് ദാ​നം ചെ​യ്യു​ന്ന​ത്.വി​മാ​ന മാ​ർ​ഗം വൃ​ക്ക തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ടു​വ​രും. 10.55ന് ​വി​മാ​ന​മെ​ത്തും. ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സ് ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ദ്യ...
Read full story
. തിരുവനന്തപുരം: കെഎസ്ആർടിസി ബസ് കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ സ്ത്രീകൾ പിടിയിൽ. നെയ്യാറ്റിൻകര-വെള്ളറട റൂട്ടിലെ ബസ്സിൽ നിന്ന് മോഷണം നടത്തുന്നതിനിടയിൽ ആയിരുന്നു പ്രതികൾ പിടിയിലായത്. കോയമ്പത്തൂർ, വസന്തനഗർ സ്വദേശികളായ വിമല (54), പപ്പാത്തി (53), കവിത (55) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞദിവസം...
Read full story
തൃശൂര്‍ | സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍, ആദ്യ ദിനത്തിലെ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ കോഴിക്കോടും കണ്ണൂരും ഒപ്പത്തിനൊപ്പം. 130 പോയിന്റുമായാണ് ഇരു ജില്ലകളും മുന്നേറ്റം നടത്തുന്നത്. 126 പോയിന്റുമായി ആതിഥേയരായ തൃശൂരാണ് രണ്ടാം സ്ഥാനത്ത്. 122 പോയിന്റുമായി ആലപ്പുഴയും പാലക്കാടും തൊട്ടുപിന്നിലുണ്ട്. 121...
Read full story
തിരുവനന്തപുരം| സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ആശ്വാസം. വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസം കൂടി നീട്ടിയതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ കാലാവധിയ്ക്കുള്ളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ പെന്‍ഷന്‍ തടയരുതെന്ന് വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ....
Read full story
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ൽ ശി​ക്ഷാ​ത​ട​വ് നേ​രി​ടു​ന്ന​വ​ർ​ക്ക് വേ​ത​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന​വു​മാ​യി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. സ്‌​കി​ൽ​ഡ്, സെ​മി സ്കി​ൽ​ഡ്, അ​ൺ സ്കി​ൽ​ഡ് എ​ന്നി​ങ്ങ​നെ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ത​ട​വു​പു​ള്ളി​ക​ൾ​ക്ക് വേ​ത​നം വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലെ​യും വേ​ത​ന​ത്തി​ലാ​ണ് വ​ൻ വ​ർ​ധ​ന​വി​ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. സ്കി​ൽ‌​ഡ് വി​ഭാ​ഗ​ത്തി​ൽ...
Read full story
തിരുവനന്തപുരം | എല്‍ഡിഎഫ് കെട്ടുറപ്പോടെ തിരുഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമാണെന്നും ജോസ് കെ മാണി എല്‍ഡിഎഫില്‍ തുടരുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.മുഖ്യമന്ത്രിയുടെ പ്രതിഷേധ സമരത്തില്‍ ജോസ് കെ മാണിയുടെ അസാന്നിധ്യം ചൂണ്ടിക്കാണിച്ച പ്പോഴായിരുന്നു എം എ ബേബിയുടെ പ്രതികരണം....
Read full story
തിരുവനന്തപുരം | കൈക്കൂലി വാങ്ങിയ കേസില്‍ മുന്‍ വില്ലേജ് ഓഫീസര്‍ക്ക് ആറ് വര്‍ഷം കഠിന തടവ്. വിളവൂര്‍ക്കല്‍ വില്ലേജ് ഓഫീസിലെ മുന്‍ വില്ലേജ് ഓഫീസറും റിട്ടയേര്‍ഡ് ഡെപ്യൂട്ടി തഹസില്‍ദാറുമായ അര്‍ഷാദ് എച്ച് എയെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷിച്ചത്. തടവിന് പുറമെ...
Read full story