തിരുവനന്തപുരം: ക്വാറന്റീന്‍ കേന്ദ്രത്തിലില്‍നിന്ന് രണ്ട് പ്രതികള്‍ ചാടിപ്പോയി. കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത കാക്ക അനീഷും മോഷണക്കേസിലെ പ്രതി മുഹമ്മദ് ഷാനുമാണ് രക്ഷപ്പെട്ടത്. ജയിലിലേക്ക് കൊണ്ടുപോവുന്നതിനു മുമ്പ ഇവര്‍ക്ക് സ്രവപരിശോധന നടത്തിരുന്നു. ഫലം വരുന്നതുവരെയുള്ള നിരീക്ഷണത്തിലായിരുന്നു ഇവര്‍. ഇതിനിടയ്ക്കാണ് ഇരുവരും ബൈക്കെടുത്ത്...
Read full story
തിരുവനന്തപുരം: മുതിര്‍ന്ന ആര്‍.എസ്.എസ്. പ്രചാരകനും ബിഎംഎസ് മുന്‍ അഖിലേന്ത്യാ വര്‍ക്കിങ് പ്രസിഡന്റുമായിരുന്ന ആര്‍.വേണുഗോപാല്‍(96) അന്തരിച്ചു. കൊച്ചിയിലെ മാധവനിവാസിലായിരുന്നു അന്ത്യം. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് പച്ചാളം ശ്മശാനത്തില്‍ നടക്കും. ഇന്ന് വ്യാഴാഴ്ച രാവിലെ 8 മണിമുതല്‍ ഉച്ചയ്ക്ക് 12 മണിവരെ പൊതുദര്‍ശനത്തിന് വയ്ക്കും....
Read full story