മലപ്പുറം: എന്‍.എം മെഹറലി മലപ്പുറം അഡീഷനല്‍ ഡിസ്ട്രിക്ട് മജിസട്രേറ്റ്

June 21, 2021

മലപ്പുറം: മലപ്പുറം അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റായി(എ.ഡി.എം)  എന്‍.എം മെഹറലിയെ നിയമിച്ചു. എ.ഡി.എം ജൂണ്‍ 21 കലക്ടറേറ്റില്‍ ചുമതലയേല്‍ക്കും. പാലക്കാട് ജില്ലയുടെ അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റായി(എ.ഡി.എം) പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് പുതിയ നിയമനം. നിലവില്‍ മലപ്പുറം ജില്ലയിലെ എ.ഡി.എമ്മായിരുന്നു ഡോ. എം.സി റെജിലിനെ മലപ്പുറം …