
റിപ്പോര്‍ട്ട്
ജവാൻ’ വിജയിക്കുന്നതിനായി ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ഷാരൂഖ് ഖാൻ |.
By ന്യൂസ് ഡെസ്ക്
•
September 8, 2023
തിരുപ്പതി: പുതിയ ചിത്രം ജവാന്‍റെ റിലീസിനു മുന്നോടിയായി തിരുപ്പതി ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ഷാരൂഖ് ഖാൻ. മകൾ സുഹാന ഖാൻ, നടി നയൻതാര, നയൻതാരയുടെ ഭർത്താവും നിർമാതാവുമായ വിഘ്നേഷ് ശിവൻ എന്നിവർക്കൊപ്പമാണ്...
Read full story



