റിപ്പോര്‍ട്ട്

ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തി

By ന്യൂസ് ഡെസ്ക് March 15, 2026
സിയൂൾ: അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി വാർഷിക സൈനികാഭ്യാസം നടത്തുന്നതിനിടെ ഉത്തരകൊറിയ പടിഞ്ഞാറൻ തീരത്തുനിന്ന് നിരവധി ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി ജപ്പാനും ദക്ഷിണകൊറിയയും അറിയിച്ചു.ജപ്പാന്റെ പ്രതിരോധ മന്ത്രാലയം മാർച്ച് 14 ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, പ്രാദേശിക സമയം ഉച്ചയ്ക്ക് 1.34ഓടെയാണ് മിസൈലുകൾ...
Read full story