ന്യൂഡല്‍ഹി| കോണ്‍ഗ്രസ് എംപിയുടെ മാല മോഷ്ടിച്ച പ്രതിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടില്‍ നിന്നുള്ള ലോക്‌സഭാംഗം ആര്‍ സുധ എംപിയുടെ നാലു പവന്‍ മാലയാണ് കഴിഞ്ഞ ദിവസം ചാണക്യപുരി20 മോഷണത്തിന് ശേഷം പ്രതി സഞ്ചരിക്കുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു സൗത്ത് ഡല്‍ഹിയില്‍...
Read full story