‘ദ ഹണ്ട്രഡിനെ ‘ ഇന്ത്യയിലിറക്കാൻ ബി സി സി ഐ
റിപ്പോര്‍ട്ട്

‘ദ ഹണ്ട്രഡിനെ ‘ ഇന്ത്യയിലിറക്കാൻ ബി സി സി ഐ

By ന്യൂസ് ഡെസ്ക് August 23, 2020
ലണ്ടൻ: ട്വൻറി-20 ക്കു പിന്നാലെ നൂറ് പന്തുള്ള 'ദ ഹണ്ട്രഡിനെ ' ഇന്ത്യയിൽ പരീക്ഷിക്കാൻ ബി.സി.സി.ഐ ആലോചന നടത്തുന്നതായി സൂചന. ഇംഗ്ലണ്ടിൽ ഏതാനും വർഷങ്ങൾക്കു മുൻപ് വിഭാവനം ചെയ്യപ്പെട്ട ക്രിക്കറ്റ് മത്സരമാണിത്. ഇതിന്റെ ഫോർമാറ്റിനും മറ്റുമായി ബി.സി.സി.ഐ ഉൾപ്പടെ ഏതാനും രാജ്യങ്ങളിലെ...
Read full story