മലപ്പുറം: തവനൂർ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിന് വധ ഭീഷണിയെന്ന് പരാതി. ജയിച്ച് എംഎൽഎ ആയാൽ കൊല്ലുമെന്നാണ് ശബ്ദ സന്ദേശം. സംഭവത്തിൽ തവനൂർ യുഡിഎഫ് നേതൃത്വം 05/04/2 1തിങ്കളാഴ്ച മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക്...
Read full story